Tag: ആസ്ട്രസെനീക്ക സുരക്ഷ
ആസ്ട്രസെനീക്ക വാക്സിൻ സുരക്ഷിതമെന്ന് ലോകാരോഗ്യസംഘടന
ജനീവ: യുകെ ആസ്ഥാനമായുള്ള ആസ്ട്രസെനീക്ക വാക്സിൻ സുരക്ഷിതമെന്ന് ലോകാരോഗ്യ സംഘടന. രക്തം കട്ടപിടിക്കുന്നതായുള്ള ആശങ്ക പരന്നതിനെത്തുടർന്ന് വിവിധ രാജ്യങ്ങൾ ഈ വാക്സിൻ ഉപയോഗിക്കുന്നതിൽനിന്ന് പിൻമാറിയ സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ അറിയിപ്പ്. വാക്സിൻ...