ആധാര്‍കാര്‍ഡില്ലാത്തവര്‍ക്ക് ഇനി ബി.ജെ.പി എംപിയെ കാണാന്‍ കഴിയില്ല

ഡല്‍ഹി: തന്നെ കാണാനെത്തുന്നവര്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്ന് ബി.ജെ.പി എംപിയും നടിയുമായ കങ്കണ റണൗട്ട് പറഞ്ഞു. എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും തന്റെ ലോക്സഭാ മണ്ഡലമായ ഹിമാചല്‍ പ്രദേശിലെ...

കാവനൂരില്‍ കോണ്‍ഗ്രസ്- എല്‍.ഡി.എഫ് സഖ്യം

കാവനൂര്‍ : കാവനൂരില്‍ കോണ്‍ഗ്രസ് എല്‍ഡി.എഫ് കൂട്ടുകെട്ടില്‍ മുസ്ലിംലീഗിന് ഭരണം നഷ്ടപ്പെട്ടു. കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിംലീഗിലെ പി.വി. ഉസ്മാനെതിരേ എല്‍.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം...

ഭാര്യയുമായി വഴക്കുകൂടി വാഹനത്തില്‍ കയറ്റിയില്ല; കിട്ടിയത് മൃതദേഹം

സൗദിയിലെ ജുബൈലിന് വടക്ക് മരുഭൂമിയില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ്. കുവൈത്ത് സ്വദേശിനിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബഹ്‌റൈനില്‍ നിന്ന് കുവൈറ്റിലേക്കുള്ള മടക്കയാത്രയ്ക്കിടെ...

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം

അഞ്ച് വയസിൽ താഴെയുള്ള നവജാത ശിശുക്കൾക്കും ആധാറിൽ പേര് ചേർക്കാം. പൂജ്യം മുതൽ അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ്...

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം; ഇതുവരെ മൂന്നു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് മൂന്നുപേര്‍ മരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. അതേസമയം കോഴിക്കോട്ട് ഒരു കുട്ടിക്കു കൂടി അമീബിക്...

നോര്‍ക്ക റൂട്ട്സിന്റെ വ്യാജസീല്‍ പതിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ കണ്ടെത്തി

നിയമ നടപടികള്‍ക്കായി പോലീസിന് കൈമാറി. നോർക്കയുടെ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററില്‍ എംബസി അറ്റസ്റ്റേഷനായി സമര്‍പ്പിച്ച വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കവെയാണ് വ്യാജസീല്‍ ഉപയോഗിച്ചുളള നോര്‍ക്ക...

പട്ടയം ലഭിക്കാത്ത ഭൂമികളിലെ കൃഷി നാശത്തിനും ഇനി മുതൽ കർഷകർക്ക് ആനുകൂല്യം

പട്ടയം ലഭിക്കാത്തതും തർക്കമില്ലാത്തതുമായ ഭൂമികളിലെ എല്ലാ കൃഷി നാശത്തിനും ഇനി മുതൽ കർഷകർക്ക് ആനുകൂല്യം ലഭിക്കും, നിലവിലെ നഷ്ടത്തിന് അപേക്ഷ സമർപ്പിക്കാൻ ഈ മാസം 31 വരെ പ്രത്യേകാനുമതി: കൃഷി...

വീണ്ടും മെഡിക്കല്‍ പരീക്ഷാതട്ടിപ്പ്‌

എഫ് എം ജി ഇ പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും വിൽപ്പനയ്ക്കെന്ന് ടെലഗ്രാം ഗ്രൂപ്പിൽ പ്രചരണം; സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു വിദേശത്ത് എംബിബിഎസ് പഠനം...

‘ബോ ചെ ടീ നറുക്കെടുപ്പി’നെതിരെ സര്‍ക്കാര്‍

തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ 'ബോ ചെ ടീ നറുക്കെടുപ്പി'നെതിരെ സര്‍ക്കാര്‍. ബോ ചെ ടീ നറുക്കെടുപ്പ് അനധികൃതമാണെന്ന് ആരോപിച്ച് ലോട്ടറി വകുപ്പ് പൊലീസ് മേധാവിക്ക് പരാതി നല്‍കി.ബോ ചെ...

മലപ്പുറം കോട്ടയ്ക്കല്‍ രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം

ഡല്‍ഹി: നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല്‍ കുടുംബാരോഗ്യ കേന്ദ്രമാണ്...