ഖത്തറിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം
ഖത്തറിലെ ബാര്‍ബര്‍ഷോപ്പുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ശേഷം എത്താന്‍ പാടുള്ളൂ. ഓരോരുത്തരും മറ്റുള്ളവരില്‍ നിന്ന് കുറഞ്ഞത് ഒന്നര മീറ്റര്‍ അകലം പാലിക്കണം. ഇത്തരം സ്ഥാപനങ്ങള്‍ ശേഷിയുടെ 50 ശതമാനത്തില്‍ മാത്രമേ...
ഫാഷന്‍ ഡിസൈന്‍ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി സൗദി അറേബ്യ
ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി രംഗത്ത് പുതിയ ചുവടുവയ്പ്പുമായി സൗദി അറേബ്യ. ഈ രംഗത്തേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനും ഫാഷന്‍ സംരംഭകര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി ഫാഷന്‍ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമുമായി രംഗത്തെത്തിയിരിക്കുകയാണ് സൗദി...