മാരി- 2വിലെ ഗാനം ഹേയ് ഗോലിസോഡാവേ, കണ്ടത് ഒരു കോടി പേര്‍

യുട്യൂബ് റെക്കോർഡുകൾ തകർത്തെറിഞ്ഞു മാരി 2–വിലെ ‘റൗഡി ബേബി’ ഗാനം .100 കോടിയിലേറെ പേരാണ് ഗാനം ഇതുവരെ യൂ‍ട്യൂബിൽ കണ്ടത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ തെന്നിന്ത്യൻ ഗാനമാണ് ഇത്. 2019 ജനുവരി 1–ന് പുറത്തിറങ്ങിയ ഗാനം 40 ദിവസമാണ് യൂട്യൂബിൽ ട്രെന്‍ഡിങ്ങായി നിന്നത്. നാൽപത്തിയഞ്ചു ദിവസങ്ങൾക്കകം ഗാനം ഇരുപതരക്കോടിയിലധികം പേർ കണ്ടു.

തമിഴ് സൂപ്പർ‌ താരം ധനുഷിന്റെയും സായ് പല്ലവിയുടെയും നൃത്തമായിരുന്നു പാട്ടിന്റെ ഹൈലൈറ്റ്.