Home FEATURED കൊറോണ ഭീതിയകന്ന് ഓഹരിവിപണി: മൂന്നാംദിവസവും ഉയര്‍ച്ചയില്‍

കൊറോണ ഭീതിയകന്ന് ഓഹരിവിപണി: മൂന്നാംദിവസവും ഉയര്‍ച്ചയില്‍

0

ന്യൂഡല്‍ഹി: ലോകത്താകെ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നയങ്ങളില്‍ വിശ്വസിച്ച് ഓഹരിവിപണി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഇടിവുകള്‍ക്ക് ശേഷം കഴിഞ്ഞ മൂന്നുദിവസങ്ങളിലായി വിപണി തിരിച്ചുവരുന്നു. ഇന്നലത്തെ ശക്തമായ തിരിച്ചുവരവിനു ശേഷം ഇന്ന് സെന്‍സെക്‌സ് 1111 പോയിന്റ് ഉയര്‍ന്ന് 29646ലെത്തി. നിഫ്റ്റി 280 പോയിന്റ് ഉയര്‍ന്ന് 8653ലുമെത്തി. എച്ച്.ഡി.എഫ്.സി ബാങ്കും എച്ച്.ഡി.എഫ്.സിയും എട്ട് ശതമാനം ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here