Friday, April 26, 2024
Home Tags Mecca

Tag: mecca

പുണ്യസ്ഥലങ്ങളുടെ വികസനത്തിന് പുതിയ കമ്പനി വരുന്നു

ജിദ്ദ: മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളുടെ വികസനത്തിന് കിദാന ഡെവലപ്മെന്‍റ് കമ്പനി ആരംഭിച്ചു. മിനാ ആസ്ഥാനമായുള്ള കമ്പനി നൂറുകോടി റിയാൽ മൂലധനമാക്കിയാണ് സ്ഥാപിച്ചത്. തീർഥാടനകേന്ദ്രങ്ങളുടെ പുനർനിർമാണ ജോലികൾ സുസ്ഥിരതയിലേക്കു...

മൂന്നു മാസത്തിനിടെ ഉംറ നിര്‍വഹിച്ചത് 16.54 ലക്ഷം പേര്‍

ജിദ്ദ : കോവിഡ് പശ്ചാത്തലത്തിലും എല്ലാ വിധ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് കഴിഞ്ഞ മൂന്നു മാസത്തിനിടെ 16.54 ലക്ഷം പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.

മക്ക ക്രെയിന്‍ ദുരന്തത്തിലെ പ്രതികളെ മോചിപ്പിച്ചു

മക്ക: വിശുദ്ധ ഹറമിലുണ്ടായ ക്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട കേസിലെ 13 പ്രതികളെയും മക്ക ക്രിമിനൽ കോടതി കുറ്റവിമുക്തരാക്കി. കേസിൽ ഇന്നലെയാണ് കോടതി പുതിയ വിധിപ്രസ്താവം നടത്തിയത്. സൗദി ബിൻ ലാദിൻ...

ഉംറ നിര്‍വഹിക്കാനും വ്യാജ പെര്‍മിറ്റ് നല്‍കുന്ന ഏജന്‍സികള്‍; മൊബൈല്‍ ആപ്പിലൂടെ ബുക്ക് ചെയ്ത് മാത്രമേ...

മക്ക: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയ പശ്ചാത്തലത്തില്‍ വ്യാജ പെര്‍മിറ്റുകള്‍ നല്‍കുന്ന റാക്കറ്റുകള്‍ സജീവമാണെന്നും സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണമെന്നും സൗദി...

കൊവിഡ് വാക്സിന്‍ ലഭ്യമാകുന്നതു വരെ ഹജ്ജിന് നിയന്ത്രണം

റിയാദ്: കൊവിഡ് 19 വാക്സിന്‍ ലഭ്യമാവുന്നതു വരെ ഹജ്ജ് തീര്‍ഥാടനത്തിനുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദിരി വ്യക്തമാക്കി. വാക്സിന്‍ സാര്‍വത്രികമായി ലഭ്യമാകുന്നതു വരെ...

മക്ക, മദീന, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍

ജിദ്ദ: ഉംറയും മദീന സന്ദര്‍ശനവും പുനരാരംഭിക്കുമ്പോള്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സൗദി മന്ത്രാലയം മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് മുതല്‍ ആപ് ലഭ്യമാകും. സൗദി അതോറിറ്റി ഫോര്‍...
- Advertisement -

MOST POPULAR

HOT NEWS