Tag: ഹിജാബ്
ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാം
വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പൊലീസ് സേനയിലെ മുസ്ലീം സ്ത്രീകള്‍ക്ക് ഇനി മുതല്‍ ഹിജാബ് ധരിക്കാം. മുസ്ലീം സ്ത്രീകളെ സേനയുടെ ഭാഗമാക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പുതുതായി സേനയിലെത്തിയ കോണ്‍സ്റ്റബിള്‍ സീന അലിയാണ് പൊലീസ്...