സൗദിയില്‍ എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി കണക്കാക്കും
റിയാദ്: സൗദിയിലെ ആഴ്ചയിൽ രണ്ടു ദിവസം അവധി നടപ്പാക്കുന്ന കാര്യത്തിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അഭിപ്രായമറിയിക്കാനുള്ള സമയപരിധി അവസാനിച്ചു. എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതും അവധി ദിനം ജോലിയെടുപ്പിക്കുന്നതും ഓവർടൈമായി...
സൗദിയില്‍ വ്യാജ പരാതി നല്കിയാല് നടപടി; പരാതിക്കാരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കും
റിയാദ്: സൗദിയില്‍ വ്യാജ പരാതി നല്‍കുന്നവര്‍ക്കെതിരേ നടപടിയുണ്ടാകും. ബിനാമി ബിസിനസ് സ്ഥാപനമാണെന്ന് കരുതിക്കൂട്ടി വ്യാജ പരാതികള്‍ നല്‍കുന്നത് പതിവായതോടെയാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം...
സൗദി പതാകയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ ഒരു വര്‍ഷം തടവ് ശിക്ഷയും 3000 റിയാല്‍ പിഴയും
സൗദി അറേബ്യയുടെ ദേശീയ പതാകയില്‍ നിന്ന് വാളിന്റെ ചിത്രം നീക്കം ചെയ്യാനുള്ള സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചകളില്‍ മലയാളികള്‍ പ്രതികരിക്കരുത്.
റിയാദ്: സൗദി അറേബ്യയില്‍ ദേശീയ പതാകയെ...
ബലാത്സംഗ കുറ്റത്തിന് യു.എ.ഇയില്‍ വധശിക്ഷ
യു.എ.ഇയില്‍ ബലാത്സംഗത്തിന് വധശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. 14 വയസ്സില്‍ താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും.
കുട്ടികളുടെയും അഗതികളുടെയും സംരക്ഷണത്തിന് നിലവിലുള്ള ജുവനൈല്‍ നിയമങ്ങള്‍ക്കു...
സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുന്നത് മാര്‍ച്ച് 31ല്‍നിന്ന് മേയ് 17 ലേക്ക് നീട്ടി
റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കുന്നത് മാര്‍ച്ച് 31ല്‍നിന്ന് മേയ് 17 ലേക്ക് നീട്ടി സൗദി അറേബ്യ. കര, കടല്‍, വ്യേമ മാര്‍ഗങ്ങള്‍ വഴിയുള്ള എല്ലാ യാത്രാ സൗകര്യങ്ങളും...
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മൂന്നുപേര്‍ കൂടി മരിച്ചു. 253പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 208പേര് സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ...
മുല്ലപ്പൂ വിപ്ലവത്തിന് 10 വയസ്സ്
കൈറോ: അറബ് വസന്തത്തിന്റെ തുടര്‍ച്ചയായി ഈജിപ്തില്‍ പ്രസിഡന്റ് ഹുസ്നി മുബാറക്കിനെതിരെ നടന്ന വിപ്ലവത്തിന് സാക്ഷിയായിട്ട് പത്ത് വര്‍ഷം. 2011 ജനുവരി 25നാണ് ഈജിപ്തില്‍ വിപ്ലവം തുടങ്ങുന്നത് .
അമേരിക്കയുടെ തന്ത്രം പാളി; സ്വതന്ത്ര പലസ്തീനുവേണ്ടി നീക്കം ശക്തമാക്കി സൗദി
റിയാദ്: യു.എ.ഇ- ഇസ്രായേല്‍ സഖ്യം സാധ്യമായതോടെ സൗദി അറേബ്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം അരക്കെട്ടുറപ്പിക്കാന്‍ അമേരിക്ക നടത്തിയ എല്ലാ ശ്രമങ്ങളും പാളി. ഇസ്രായേലുമായി യാതൊരു ബന്ധവുമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി...
ജോര്‍ദാനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ യു എ ഇ ആഗ്രഹിക്കുന്നു: അബ്ദുല്ല രണ്ടാമന്
അബൂദബി: ഹ്രസ്വ സന്ദര്‍ശനാര്‍ഥം അബൂദബിയിലെത്തിയ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനെ കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് സ്വീകരിച്ചു. സഹോദരന്...
സൗദിയില്‍ കോവിഡ് നെഗറ്റീവാകാന്‍ ഇനി 1939 പേര് മാത്രം
റിയാദ്: സൗദിയില്‍ കോവിഡ് നെഗറ്റീവാകാന്‍ ഇനി 1939 പേര് മാത്രമേയുള്ളൂ. ഇവരില്‍ 310 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.അതേസമയം ഇന്ന് കോവിഡ് ബാധിച്ച് അഞ്ചു...