Tag: UK
യുകെയിലെ തൊഴിലില്ലായ്മ നിരക്ക് ഉയർന്നു, 2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്
യുകെയിലെ തൊഴിലില്ലായ്മ നിരക്ക് 4.8 ശതമാനമായി ഉയർന്നു, 2016 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. കോവിഡനെ തുടർന്ന് തൊഴിലുടമകൾ തൊഴിലാളികളെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ നിർബന്ധിതമാക്കിയതിനാൽ, സെപ്റ്റംബർ...