Tuesday, April 16, 2024
Home Tags Riyadh

Tag: riyadh

2030-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ റിയാദ് ഒരുങ്ങുന്നു; മത്സരം ദോഹയുമായി, 16ന് അറിയാം

റിയാദ്: 2030ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമരുളാന്‍ സൗദി അറേബ്യയ്ക്ക് സാധ്യതയേറി. ഈ മാസം 16ന് ചേരുന്ന ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ജനറല്‍ അസംബ്ലി...

അറേബ്യന്‍ വിന്റര്‍; സൗദിയിലെ 17 പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം

റിയാദ്: സൗദിയിലെ 17 പ്രമുഖ ടൂറിസ്റ്റ് സ്‌പോട്ടുകള്‍ സന്ദര്‍ശിക്കുവാന്‍ അവസരം. സൗദി ടൂറിസം അതോറിറ്റി (എസ്ടിഎ) സൗദി വിന്റര്‍ സീസണ്‍ ''അറേബ്യന്‍ വിന്റര്‍'' സീസണിലാണ് അവസരമൊരുക്കിയിരിക്കുന്നത്. 2021 മാര്‍ച്ച് അവസാനം...

ഫലസ്തീന്‍ പ്രദേശങ്ങളില്‍ ജൂത കുടിയേറ്റം ഇസ്രായേല്‍ നിര്‍ത്തണമെന്ന് സൗദി

റിയാദ്: അറബികളുടെ അടിസ്ഥാന പ്രശ്നമാണ് ഫലസ്തീന്‍ പ്രശ്നമെന്ന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ വെര്‍ച്വല്‍ രീതിയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം. സൗദി...

ഓഫിസുകള്‍ കയറേണ്ട; സൗദിയില്‍ അബ്ശീര്‍ സേവനങ്ങള്‍ വര്‍ധിപ്പിച്ചു

റിയാദ്: ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴി 280 ഇനം സേവനങ്ങള്‍ നല്‍കുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ്, അബ്ശിര്‍ ബിസിനസ്, അബ്ശിര്‍ ഗവണ്‍മെന്റ്...

ജിസാന്‍, തായിഫ്, അല്‍ബാഹ, അല്‍ജൗഫ് പ്രവിശ്യകളിലെ റോഡുകളില്‍ ബുധനാഴ്ച മുതല്‍ ട്രാക്ക് മാറ്റം നിരീക്ഷിക്കുന്നു

ജിസാന്‍, തായിഫ്, അല്‍ബാഹ, അല്‍ജൗഫ് പ്രവിശ്യകളിലെ റോഡുകളില്‍ ബുധനാഴ്ച മുതല്‍ ട്രാക്ക് മാറ്റം നിരീക്ഷിക്കുന്നു. ട്രാക്ക് പരിധി പാലിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ഓട്ടോമാറ്റിക് രീതിയില്‍ നിരീക്ഷിച്ച് കണ്ടെത്തി പിഴകള്‍...

ഇസ്രായേല്‍ ബന്ധം; നിലപാട് കടുപ്പിച്ച് സൗദി

സ്വതന്ത്ര ഫലസ്തീൻ നിലവിൽവരാതെ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കില്ലെന്ന് സൗദി മനാമ: യു.എ.ഇ ഇസ്രായേലുമായി ബന്ധം ശക്തമാക്കുന്നതിനിടെ തങ്ങളുടെ നിലപാടില്‍ ഉറച്ച് സൗദി അറേബ്യ. സ്വതന്ത്ര ഫലസ്തീൻ...

കോവിഡ് കാലത്ത് സൗദിയിലെ പ്രവാസികളുടെ വരുമാനത്തില്‍ വന്‍ വര്‍ധനവ്

റിയാദ്: സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് കോവിഡ് കാലത്ത് വരുമാനത്തില്‍ വന്‍ വര്‍ധനവ്. ഈ കാലയളവില്‍ സൗദിയില്‍ നിന്ന് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച തുകയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തി.ജനുവരി മുതല്‍ ഒക്ടോബര്‍...

മദായിന്‍ സ്വാലിഹ് 2000 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നുകൊടുത്തു

യുനസ്കോ പൈതൃക കേന്ദ്രം തുറന്ന് സൗദി റിയാദ്: സൗദി അറേബ്യയില്‍ രണ്ടായിരം വര്‍ഷം പഴക്കമുള്ള അതിപുരാതനനഗരം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. മരുഭൂമിയിലെ മണലിനടിയില്‍ കാലങ്ങളെയും കാലാവസ്ഥയെയും...

കോവിഡിനെ പേടിക്കേണ്ട; സുരക്ഷിത യാത്രയില്‍ സൗദി ആറാം സ്ഥാനത്ത്

റിയാദ്: കോവിഡ് കാലത്ത് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയുന്ന ജി.സി.സി രാജ്യമായി സൗദി അറേബ്യ. വിഗോ ട്രാവല്‍ ബ്ലോഗ് പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ലോകത്തെ...

സൗദിയിലെ റോഡുകളിലെ ട്രാക്ക് ലംഘനം; നിരീക്ഷണം തുടങ്ങി

റിയാദ്: സൗദിയിലെ റോഡുകളിലെ ട്രാക്ക് ലംഘനം പിടിക്കുന്നതിനു വേണ്ടി ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ട്രാക്കുകള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നൂറ് റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ.ജനുവരി...
- Advertisement -

MOST POPULAR

HOT NEWS