Tag: riyadh
പുതുവര്‍ഷ ആഘോഷങ്ങളില്ല; ഇസ്തിറാഹ കളില്‍ ബുക്കിങ്ങുകള്‍ റദ്ദാക്കി
ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണം ഇന്ന്
റിയാദ്: ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിക്കാന്‍ ഓഡിറ്റോറിയങ്ങളും മരുഭൂമിയിലെ ഇസ്തിറാഹകളും ബുക്ക് ചെയ്തവരുടെ പരിപാടി മുടങ്ങി. ഇസ്തിറാഹകളില്‍ ഇനി...
പിതാവിനെ കുത്തിക്കൊന്ന മകനടക്കം രണ്ടു പേര്‍ക്ക് സൗദിയില്‍ വധശിക്ഷ
ജിദ്ദ: സൗദിയില്‍ രണ്ടു പേരുടെ വധ ശിക്ഷ നടപ്പാക്കി. ഉറങ്ങിക്കിടന്ന പിതാവിനെ കുത്തിക്കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി.ബീഷ സ്വദേശി മുഹമ്മദ് ബിന്‍ സൗദിനെയാണ് മകന്‍ കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് മകന്‍...
മഹദ്‌വ്യക്തിത്വങ്ങൾക്ക് സോഷ്യൽ ഫോറത്തിന്റെ ആദരം
ജിദ്ദ: മാധ്യമ പ്രവർത്തന രംഗത്തും ആതുര സേവന രംഗത്തും സാമൂഹ്യ-സന്നദ്ധ പ്രവർത്തന മേഖലയിലും നിസ്തുലമായ സേവനം കാഴ്ച വെച്ച വ്യക്തിത്വങ്ങളെ ഇന്ത്യൻ സോഷ്യൽ ഫോറം...
മൂക്കിന് താഴെ മാസ്‌ക്കിട്ടവര്‍ക്കും കിട്ടി 1000 റിയാല്‍ പിഴ; 50 പേരില്‍ കൂടുതല്‍ ഒരുമിച്ച്...
റിയാദ്: 50ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുത്താലും 5000 റിയാല്‍ പിഴ. സൗദി ഗവണ്‍മെന്റ് കോവിഡ് മാനദണ്ഡം പാലിക്കാത്തവരെ പിടികൂടാന്‍ പരിശോധന കര്‍ക്കശമാക്കി.മൂക്ക്...
സൗദി അറേബ്യയില്‍ തട്ടിപ്പ് നടത്തിയാല്‍ അഞ്ചുവര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും
റിയാദ്: സൗദി അറേബ്യയില്‍ അക്കൗണ്ടിങ്ങില്‍ തട്ടിപ്പ് നടത്തിയാല്‍ അഞ്ചുവര്‍ഷം തടവും 20 ലക്ഷം റിയാല്‍ പിഴയും ലഭിക്കും വിധം നിയമം പരിഷ്‌കരിച്ചു. ഈ മാസാവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം...
ഏഷ്യന്‍ ഗെയിംസ്: 2030ല്‍ ദോഹയില്‍, 2034ല്‍ റിയാദില്‍
2030ലെ ഏഷ്യന്‍ ഗെയിംസ് ഖത്തര്‍ തലസ്ഥാനമായ ദോഹയിലും 2034ലെ ഏഷ്യന്‍ ഗെയിംസ് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും നടത്തും. ഏഷ്യന്‍ ഒളിംപിക് കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സൗദിയില്‍ പുതുതായി ആരംഭിച്ചത് അരലക്ഷത്തിലധികം ചെറുകിട സ്ഥാപനങ്ങള്‍
സൗദിയില്‍ പുതുതായി തുടങ്ങുന്ന ചെറുകിട വാണിജ്യ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ പുതിയ സ്ഥാപനങ്ങളുടെ എണ്ണം അരലക്ഷം കവിഞ്ഞു.40 ല്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടായിരിക്കുന്നത്....
റിയാദില്‍ ഇന്ത്യന്‍ കരസേനാമേധാവിക്ക് ഉജ്വല സ്വീകരണം
റിയാദ്: ഇന്ത്യയില്‍ നിന്നാദ്യമായി സൗദി അറേബ്യ സന്ദര്‍ശിക്കുന്ന കരസേനാ മേധാവിക്ക് ഉജ്വല സ്വീകരണം. ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സൗദിയിലെത്തി. സൗദി റോയല്‍...
മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു
റിയാദ്: മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു. മലപ്പുറം ഇരുമ്പുഴി വടക്കുംമുറി ആവുഞ്ഞിപ്പുറം പരേതനായ കുഞ്ഞിമൊയ്തീന്റെയും ഇത്തിക്കുട്ടിയുടെയും മകന്‍ കോറ്റുതൊടി ഉസ്മാന്‍(58)ആണ് റിയാദിലെ മലസ് ഉബൈദ് ആശുപത്രിയില്‍ ഹൃദ്രോഗത്താല്‍ മരിച്ചത്. 30...
റിയാദ് മെട്രോയുടെ ആദ്യ ഘട്ടം ജൂലൈയില്‍ പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ട്
റിയാദ്: റിയാദ് മെട്രോ പാതയുടെ ആദ്യഘട്ടം 2021 പകുതിയോടെ പൂര്‍ത്തീകരിക്കുമെന്ന് റിപ്പോര്‍ട്ട്. 176 കിലോമീറ്ററുകളിലായി 85 സ്‌റ്റേഷനുകളോടു കൂടിയ മെട്രോ പാതയുടെ ആദ്യ ലൈനാണ്...