Wednesday, October 20, 2021
Home Tags Lady birth child in flight

Tag: lady birth child in flight

വിമാനത്തില്‍ മലയാളി യുവതി പ്രസവിച്ചു; സ്വാഗതം ചെയ്ത് എയര്‍ ഇന്ത്യ

തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ ലണ്ടന്‍ - കൊച്ചി വിമാനത്തില്‍ മലയാളി യുവതിക്കു സുഖപ്രസവം. ആകാശത്തില്‍ പിറവിയെടുത്ത കുഞ്ഞിനെ സ്വാഗതം ചെയ്ത് എയര്‍ഇന്ത്യ. വെല്‍ക്കം കുഞ്ഞുവാവേ എന്ന ക്യാപ്ഷനോടെയാണ് എയര്‍ഇന്ത്യയുടെ ആശംസ.
- Advertisement -

MOST POPULAR

HOT NEWS