Friday, April 19, 2024
Home Tags സൗദി അറേബ്യ

Tag: സൗദി അറേബ്യ

സൗദി അറേബ്യയില്‍ പള്ളി ജീവനക്കാരനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

ജിദ്ദ: സൗദി അറേബ്യയില്‍ പള്ളി ജീവനക്കാരനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. ജിദ്ദയിലെ അല്‍ഹറാസാത്ത് ഡിസ്ട്രിക്ടിലെ മസ്ജിദിലാണ് സംഭവം. ഇശാ നമസ്‌കാരത്തിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിനിടെയാണ് 60-കാരനെ രണ്ടംഗ സംഘം പള്ളിയില്‍ കയറി...

മക്കയില്‍ കാര്‍ മറിഞ്ഞു; ഒരു മരണം

മക്ക: മക്ക ഫോര്‍ത്ത് റിങ് റോഡില്‍ കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.പരുക്കേറ്റവരില്‍ അഞ്ചുപേരെ അന്‍നൂര്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലും ഒരാളെ...

സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം കൊല്ലം സ്വദേശിയുടെ

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക...

സൗദിയില്‍ ബാച്ചിലേഴ്‌സിന് ഒരുമിച്ച് താമസിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

റിയാദ്: സൗദിയില്‍ ബാച്ചിലേഴ്‌സിന് ഒരുമിച്ച് താമസിക്കാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. ബാച്ചിലേഴ്‌സ് ഒരുമിച്ച്​ താമസിക്കുന്നതിന്​ പ്രത്യേക അനുമതി ജനുവരി ഒന്ന് മുതല്‍ നിർബന്ധമാക്കി സൗദി അറേബ്യ. മുൻ‌കൂർ അനുമതി നേടി​യില്ലെങ്കിൽ പിഴ...

സൗദി മന്ത്രിക്കെതിരേ ശിക്ഷ വിധിച്ച് ദുബായ് കോടതി

ദുബായ്: തട്ടിപ്പ് കേസില്‍ സൗദി അറേബ്യയിലെ പ്രമുഖ മന്ത്രിക്കെതിരെ ശിക്ഷ വിധിച്ച് ദുബായ് കോടതി. സൗദിയിലെ മനുഷ്യവിഭവ-സാമൂഹ്യ വികസന വകുപ്പ് മന്ത്രി അഹ്മദ് അല്‍ റാജിഹിക്കെതിരെയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ്...

സൗദിയില്‍ നിന്നു മടക്കിയയച്ച 20 മലയാളികള്‍ ഡല്‍ഹിയിലെത്തി; ഈ വര്‍ഷം മടക്കിയയച്ചത് 2971 പേരെ

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴില്‍, വിസാ നിയമങ്ങള്‍ ലംഘിച്ചവരെ കയറ്റിവിടുന്നത് തുടരുന്നു. 2971 പേരെയാണ് ഈ വര്‍ഷം ഇന്ത്യയിലേക്ക് മടക്കി അയച്ചത്. ഇന്നലെ സൗദിയില്‍...

സൗദിയില്‍ മലയാളി കുളിമുറിയില്‍ മരിച്ച നിലയില്‍

അല്‍ഹസ: സൗദി അറേബ്യയിലെ അല്‍ഹസയില്‍ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.കാട്ടാക്കട കൊണ്ണിയൂര്‍കുളങ്ങര വീട്ടില്‍ അമീനെ (ഫൈസല്‍ഷാ 38)യാണ് അല്‍ഹസയില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സൗദി സ്വദേശിവത്കരണം ടൂറിസം ഫണ്ട് വിനിയോഗത്തിലും

റിയാദ്: സൗദി അറേബ്യയിലെ പ്രാദേശിക സമ്പദ് വ്യവസ്ഥ ശക്തമാക്കാന്‍ ടൂറിസം പദ്ധതികളുടെ വിഹിതവും രാജ്യത്തിനകത്തേക്ക്. രാജ്യത്തെ പ്രമുഖ ടൂറിസം സ്ഥാപനമായ റെഡ് സീ ഡെവലപ്‌മെന്റ്...

സൗദി അറേബ്യയിലെ രണ്ട് വലിയ ബാങ്കുകള്‍ ലയിച്ചു

റിയാദ്: സൗദി അറേബ്യയിലെ വലിയ രണ്ടു ബാങ്കുകള്‍ ലയിച്ചു. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച ബാങ്കായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നാഷണല്‍ കൊമേഴ്‌സ്യല്‍ ബാങ്ക്,...

സൗദി അറേബ്യയില്‍ കുറ്റവാളികള്‍ക്ക് ഇനി ചാട്ടവാറടിയില്ല

സൗദി അറേബ്യയില്‍ കുറ്റവാളികള്‍ക്ക് ഇനി ചാട്ടവാറടിയില്ല. പകരം ജയില്‍ ശിക്ഷയും പിഴയുമായിരിക്കുമുണ്ടാവുക. ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കാന്‍ സുപ്രിംകോടതിയാണ് ഉത്തരവിട്ടത്. സൗദി അറേബ്യയില്‍ ഏതാനും ചില കുറ്റകൃത്യങ്ങള്‍ക്ക് നടപ്പാക്കിയിരുന്ന ചാട്ടവാറടി നിര്‍ത്തലാക്കിയുള്ള...
- Advertisement -

MOST POPULAR

HOT NEWS