Friday, April 19, 2024
Home Tags റിയാദ്

Tag: റിയാദ്

വ്യക്തതയില്ലാത്തതോ ഭാഗികമായി നശിപ്പിച്ചതോ ആയ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഉപയോഗിച്ചവരടക്കം പിടിയിലായി

റിയാദ്: വ്യക്തതയില്ലാത്തതോ ഭാഗികമായി നശിപ്പിച്ചതോ ആയ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചവരടക്കം നിയമം തെറ്റിച്ച നിരവധി പേര്‍ ട്രാഫിക്പൊലിസ് പിടിയിലായി. പരസ്പരം പോരടിക്കാൻ ഹെഡ് ലൈറ്റ് ഉപയോഗിക്കുക, തൊട്ടുമുമ്പിലുള്ള വാഹനവുമായി മതിയായ...

മൂക്കിന് താഴെ മാസ്‌ക്കിട്ടവര്‍ക്കും കിട്ടി 1000 റിയാല്‍ പിഴ; 50 പേരില്‍ കൂടുതല്‍ ഒരുമിച്ച്...

റിയാദ്: 50ല്‍ അധികം ആളുകള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുത്താലും 5000 റിയാല്‍ പിഴ. സൗദി ഗവണ്‍മെന്റ് കോവിഡ് മാനദണ്ഡം പാലിക്കാത്തവരെ പിടികൂടാന്‍ പരിശോധന കര്‍ക്കശമാക്കി.മൂക്ക്...

ആര്‍മി ചീഫിന്റെ സൗദി സന്ദര്‍ശനം 13, 14 തീയതികളില്‍

റിയാദ്: ചീഫ് ഓഫ് ഇന്ത്യന്‍ ആര്‍മി സ്റ്റാഫ് ജനറല്‍ എം എം നരവാനെ (മനോജ്‌ മുകുന്ദ് നരവാനെ) സൗദി അറേബ്യ സന്ദര്‍ശിക്കുമെന്നു സൗദിയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. ഈ മാസം...

റിയാദില്‍ ലീജം സ്‌പോര്‍ട്‌സിന്റെ വനിതാ ഫിറ്റ്‌നസ് സെന്റര്‍ വരുന്നു

റിയാദ്: ലീജം സ്‌പോര്‍ട്‌സ് റിയാദില്‍ സ്ത്രീകള്‍ക്കായി ഫിറ്റ്‌നസ് സെന്റര്‍ തുറക്കുന്നു. കിങ് അബ്ദുള്ള റോഡില്‍ റഹ്മാനിയ ജില്ലയില്‍ 9420 സ്‌ക്വയര്‍ മീറ്ററിലാണ് ഫിറ്റ്‌നസ് സെന്റര്‍...

സൗദിയില്‍ മലയാളികള്‍ ഉള്‍പ്പെടെ 1539 തടവുകാര്‍ക്ക് മോചനം

റിയാദ്: സൗദിയില്‍ മലയാളികള്‍ അടക്കം 1539 തടവുകാരെ വിട്ടയച്ചു. തക്കതായ കാരണങ്ങളൊന്നുമില്ലാതെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച 1539 പേരെയാണ്‌ സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ വിട്ടയച്ചു. ഇങ്ങനെ വിട്ടയക്കപ്പെട്ടവരില്‍ വിദേശികളും...

സൗദിയില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ്. റിയാദ്, മക്ക, ബുറൈദ, നഈരിയ, ഹഫറുല്‍ ബാത്തിന്‍,...

സൗദിയിലെ റോഡുകളിലെ ട്രാക്ക് ലംഘനം; നിരീക്ഷണം തുടങ്ങി

റിയാദ്: സൗദിയിലെ റോഡുകളിലെ ട്രാക്ക് ലംഘനം പിടിക്കുന്നതിനു വേണ്ടി ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ട്രാക്കുകള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നൂറ് റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ.ജനുവരി...

റിയാദില്‍ ലൈസന്‍സില്ലാത്ത 36 സ്ഥാപനങ്ങള്‍ അടപ്പിച്ചു

റിയാദ്: റിയാദില്‍ ലൈസന്‍സില്ലാത്ത 36 സ്ഥാപനങ്ങള്‍ അടപ്പിച്ചു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ റിയാദ് ലേബർ ഓഫീസ് ഉദ്യോഗസ്ഥർ 36 അനധികൃത സ്ഥാപനങ്ങളാണ് അടപ്പിച്ചത്. ബന്ധപ്പെട്ട വകുപ്പുകളുമായി...

കോവിഡ്: സൗദി സാധാരണ നിലയിലേക്ക്

റിയാദ്: കോവിഡ് പ്രതിരോധം തുടരുന്നതിനിടെ സൗദി അറേബ്യയില്‍ വ്യാപാരസ്ഥാപനങ്ങളും തൊഴിലിടങ്ങളും സാധാരണ നിലയിലേക്ക് മടങ്ങുന്നു. അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് രണ്ടു മാസത്തേക്ക് തുടരാന്‍...

കൊടുംചൂടില്‍ പാര്‍ക്കില്‍ കഴിയുന്ന യുവാവിനെക്കുറിച്ച് അന്വേഷണവുമായി ഇന്ത്യന്‍ എംബസിയും സാമൂഹ്യപ്രവര്‍ത്തകരും

റിയാദ്: സുമേസിക്കടുത്തുള്ള പാര്‍ക്കില്‍ മാസങ്ങളായി കഴിയുന്ന യുവാവിനെ മലയാളി സാമൂഹ്യപ്രവര്‍ത്തകര്‍ സുരക്ഷിതമായി മാറ്റാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മാറാന്‍ തയ്യാറായില്ല. യുവാവിന്റെ കൈയില്‍ ഇഖാമയോ മറ്റ് രേഖകളോ ഇല്ല. മാനസിക വിഭ്രാന്തിയുള്ളതിനാല്‍...
- Advertisement -

MOST POPULAR

HOT NEWS