Thursday, April 25, 2024
Home Tags യുഎഇ വാക്സിൻ

Tag: യുഎഇ വാക്സിൻ

ഭൂരിപക്ഷം ജനങ്ങൾക്കും വാക്സിൻ നൽകിയ ആദ്യ രാജ്യമാകാൻ യുഎഇ

ദു​ബാ​യ്: രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ ഭൂ​രി​പ​ക്ഷ​ത്തി​നും കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ന​ൽ​കി​യ ആ​ദ്യ രാ​ജ്യ​മാ​കാ​ൻ യു​എ​ഇ. 60 ശ​ത​മാ​നം പേ​ർ​ക്കും ഒ​രു ഡോ​സെ​ങ്കി​ലും ന​ൽ​കാ​നാ​യെ​ന്നും ഉ​ട​ൻ ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക്...

വാക്സിനെടുക്കാനുള്ള കുറഞ്ഞ പ്രായം 16

അബുദാബി: കോവിഡ് പ്രതിരോധ വാക്സിൻ പ്രചാരണം ശക്തമാക്കിയ പശ്ചാത്തലത്തിൽ യുഎഇയിൽ കുത്തിവയ്പ്പെടുക്കാനുള്ള കുറഞ്ഞ പ്രായം 18ൽനിന്ന് 16 ആക്കി. രോഗപ്രതിരോധ, ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. പരമാവധി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ്...

വാക്സിനെടുക്കാൻ ആഹ്വാനവുമായി ഭരണാധികാരികൾ

അബുദാബി: കോവിഡ് പ്രതിരോധ വാക്സിൻ എല്ലാവരുമെടുക്കണമെന്ന് യുഎഇ ഭരണാധികാരികൾ. വൈറസിനെ പ്രതിരോധിക്കാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ വാക്സിൻ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബൻ...

യുഎഇ 10 ലക്ഷം പേർക്ക് വാക്സിൻ നൽകി

അബുദാബി: യുഎഇയിൽ ഇതുവരെ 10 ലക്ഷത്തിലേറെ കോവിഡ് പ്രതിരോധ വാക്സിൻ നൽകി. മാർച്ച് മാസത്തോടെ രാജ്യത്തെ അമ്പതു ശതമാനം പേർക്കും വാക്സിൻ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം. സൗജന്യമായാണ് വാക്സിൻ...
- Advertisement -

MOST POPULAR

HOT NEWS