Friday, April 19, 2024
Home Tags യുഎഇ മൂടൽമഞ്ഞ്

Tag: യുഎഇ മൂടൽമഞ്ഞ്

വീണ്ടും മൂടൽ മഞ്ഞ്; വിമാനങ്ങൾ തിരിച്ചുവിട്ടു

ദുബായ്: യുഎഇയിൽ മൂടൽമഞ്ഞിന് അറുതിയായില്ല. ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം രാജ്യം വീണ്ടും മഞ്ഞിൽ മുങ്ങി. പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞദിവസം അബുദാബിയിൽ പത്തൊൻപതോളം വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി മരിച്ചിരുന്നു.
- Advertisement -

MOST POPULAR

HOT NEWS