Thursday, April 25, 2024
Home Tags പ്രവാസി തിരിച്ചുപോക്ക്

Tag: പ്രവാസി തിരിച്ചുപോക്ക്

കോവിഡ് മൂലം നാട്ടിലെത്തിയ 5 ലക്ഷം പ്രവാസികളില്‍ രണ്ടു ലക്ഷം പേര്‍ മടങ്ങിപ്പോയി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടർന്നു സംസ്ഥാനത്തു മടങ്ങിയെത്തിയ പ്രവാസികളിൽ തിരിക്കെ പോയിത്തുടങ്ങിയെന്ന് സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് (സിഡിഎസ്). നാട്ടിലെത്തിയ അഞ്ചുലക്ഷം പേരിൽ രണ്ടുലക്ഷവും തിരിക്കെ പോകുമെന്നാണ് പഠനത്തിലെ വിലയിരുത്തൽ.
- Advertisement -

MOST POPULAR

HOT NEWS