Friday, March 29, 2024
Home Tags സൗദി

Tag: സൗദി

സൗദി അറേബ്യയിൽ 60,000 സൗജന്യ വൈ-ഫൈ പോയിന്റുകൾ ലഭ്യമാക്കും

റിയാദ്: സൗദി അറേബ്യയിലെ പൊതു സ്ഥലങ്ങളിൽ കുറഞ്ഞത് 60,000 സൗജന്യ വൈ-ഫൈ ഹോട്ട്‌സ്പോട്ടുകൾ ലഭ്യമാക്കും. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (സിഐടിസി) സംരംഭത്തിന്റെ ഭാഗമായിയാണ് പദ്ധതി നടപ്പാക്കുന്നത്.

നിയമം ലംഘിച്ച് വ്യാപാരം നടത്തിയതിന്‌ ബംഗാളിക്കും സൗദി പൗരനും 70,000 റിയാൽ പിഴ

റിയാദ്: നിയമം ലംഘിച്ച് ‌ബിനാമി ബിസിനസ് കേസിൽ കുറ്റക്കാരായ ബംഗ്ലാദേശുകാരനും സൗദി പൗരനും റിയാദ് ക്രിമിനൽ കോടതി 70,000 റിയാൽ പിഴ ചുമത്തി. റിയാദിൽ വെൽഡിംഗ്, അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്...

സൗദിയില്‍ മലയാളി കുളിമുറിയില്‍ മരിച്ച നിലയില്‍

അല്‍ഹസ: സൗദി അറേബ്യയിലെ അല്‍ഹസയില്‍ തിരുവനന്തപുരം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി.കാട്ടാക്കട കൊണ്ണിയൂര്‍കുളങ്ങര വീട്ടില്‍ അമീനെ (ഫൈസല്‍ഷാ 38)യാണ് അല്‍ഹസയില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സൗദിയും യു.എ.ഇയുമൊക്കെ ഇന്ത്യക്കാര്‍ക്ക് ഇനി കൊടുക്കാന്‍ പോകുന്നത് ഇന്ത്യക്കാരുടെ പണം തന്നെ

Jayasree M R ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ സൗദിയിലും യു.എ.ഇയിലുമൊക്കെ പോയി പണമുണ്ടാക്കി സ്വന്തം നാട്ടിലേക്ക് അയക്കുമ്പോള്‍ സൗദിയും യു.എ.ഇയും ഇന്ത്യയില്‍ നിക്ഷേപിച്ച് ഇന്ത്യാക്കാരുടെ പണം...

സൗദിയില്‍ അറസ്റ്റ് ചെയ്ത വധശ്രമകേസ് പ്രതിയെ ഇന്ത്യയ്ക്ക് കൈമാറി

റിയാദ്: തിരുവനന്തപുരത്തെ പൂന്തുറയില്‍ 2013ല്‍ സജാദ് ഹുസൈനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയും മുട്ടത്തറ മാണിക്കവിളാകം സ്വദേശിയുമായ അബു സൂഫിയാ(31)നെ സൗദി ഗവണ്‍മെന്റ്...

സൗദിയില്‍ ഫൈനല്‍ എക്സിറ്റ് വിസ നീട്ടി

ജിദ്ദ: സൗദിയില്‍ ഫൈനല്‍ എക്സിറ്റ് വിസ ഒക്ടോബര്‍ 31 വരെ നീട്ടിയതായി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. ഇതിന് പ്രവാസികള്‍ നേരിട്ട് ജവാസാത്തില്‍ ഹാജരാകേണ്ട ആവശ്യമില്ല. ഇത്തരം 28,884 വിസ പുതുക്കിയതായി...

സൗദി തൊഴില്‍ മേഖലയില്‍ വനിതകളുടെ മുന്നേറ്റം; ആംബുലന്‍സ് ഡ്രൈവറാകാനും വനിതകള്‍

റിയാദ്: സൗദി തൊഴില്‍ മേഖലയില്‍ വനിതകളുടെ മുന്നേറ്റം തുടരുന്നു. എല്ലാ മേഖലയിലും വനിതകള്‍ ജോലിയില്‍ കയറിക്കഴിഞ്ഞു. ഇപ്പോഴിതാ ആംബുലന്‍സ് ഡ്രൈവറുടെ ജോലിയും സ്വദേശി വനിതകള്‍...

കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍

കാപ്പി കൃഷിയില്‍ നൂറുമേനി കൊയ്ത് സൗദി കര്‍ഷകന്‍. ഗിബ്രാന്‍ അല്‍ മാലികി എന്ന കര്‍ഷകനാണ് ജിസാനില്‍ 6000 കാപ്പിത്തൈകള്‍ നട്ട് കാപ്പികൃഷിയില്‍ വന്‍ വിപ്ലവം സൃഷ്ടിച്ചത്.ആറായിരം മരങ്ങളില്‍ ഇപ്പോള്‍ തന്നെ...

വെറുതെയല്ല സൗദിയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നത്

വെറുതെയല്ല, സൗദി സര്‍ക്കാര്‍ സ്വദേശിവത്കരണത്തിന് ആക്കം കൂട്ടുന്നത്. ഓരോ മാസവും പുതിയ മേഖലകള്‍ സ്വദേശി വത്കരിക്കുന്നതിന്റെ ഉദ്ദേശ്യവും ഇതു തന്നെയാണ്.സൗദി അറേബ്യയിലെ പ്രവാസികള്‍ നാട്ടിലേക്ക്...

അറബ് മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന്

ലണ്ടന്‍: അറബ് മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍. ബെര്‍ലിനില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്....
- Advertisement -

MOST POPULAR

HOT NEWS