Tag: വാഷിങ്ടണ്‍
ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിച്ച സ്ത്രീക്ക് അമേരിക്കയില്‍ വധശിക്ഷ
വാഷിങ്ടണ്‍: ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിച്ച സ്ത്രീക്ക് അമേരിക്കയില്‍ വധശിക്ഷ. 2004 ഡിസംബറില്‍ 23കാരിയായ ബോബി ജോ സ്റ്റിന്നെറ്റിനെ കൊലപ്പെടുത്തിയ ലിസ മോണ്ട്ഗോമറിക്കാണ് വധശിക്ഷ. ആറ് പതിറ്റാണ്ടിനുശേഷമാണ് അമേരിക്കയില്‍ ഒരു...