Saturday, July 2, 2022
Home Tags കുവൈറ്റ്

Tag: കുവൈറ്റ്

ദുബായ്, തുർക്കി ഇടത്താവളമാക്കി കുവൈറ്റിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റ് ക്ഷാമം

കു​വൈ​റ്റ്​ സി​റ്റി: ദുബായ്, തു​ർ​ക്കി എ​ന്നി​വിടങ്ങൾ ഇ​ട​ത്താ​വ​ള​മാ​ക്കി കു​വൈ​റ്റി​ലേ​ക്ക്​ യാത്ര ചെയ്യാൻ ഉദ്ദേശിച്ചവർക്ക് തിരിച്ചടിയായി വി​മാ​ന ടി​ക്ക​റ്റ്​ ക്ഷാ​മം. ഫെ​ബ്രു​വ​രി 20 വ​രെ ടി​ക്ക​റ്റു​ക​ൾ ഒ​ഴി​വി​ല്ലെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ. കു​വൈ​റ്റി​ലേ​ക്ക്​ ​പ്ര​തി​ദി​നം...

വിമാനസർവീസ് ഇല്ല; കുവൈറ്റിൽ വിപണിക്ക് ...

കുവൈറ്റ് സിറ്റി: കോവിഡ് പശ്ചാത്തലത്തിൽ വിമാന സർവീസുകൾ നിർത്തിവച്ചതിനത്തുടർന്ന് വിപണി തകർന്നടിഞ്ഞ് കുവൈറ്റ്. ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങളുടെ വിപണിയിലാണ് വൻ തിരിച്ചടിയുണ്ടായിരിക്കുന്നത്. 34 രാജ്യങ്ങളിൽനിന്നുള്ള സർവീസ് ഇനിയും പുനരാരംഭിക്കാനാകാത്തതാണ് കുവൈറ്റിനെ പിടിച്ചുലയ്ക്കുന്നത്....

അവസരം ലഭിച്ചിട്ടും വിസ സാധുവാക്കിയവര്‍ 400 പേര്‍ മാത്രം

കുവൈറ്റ്: 2020 ജനുവരിക്ക്​ മുമ്പ്‌​ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക്​ പിഴയടച്ച്‌​ വിസ സ്​റ്റാറ്റസ്​ നിയമവിധേയമാക്കാന്‍ ഒരുമാസത്തെ പ്രത്യേക അനുമതി നല്‍കിയിട്ടും പ്രയോജനപ്പെടുത്താന്‍ മുന്നോട്ടുവന്നത്​ തുച്ഛം പേര്‍ മാത്രം. ഡിസംബര്‍ ഒന്നുമുതല്‍...

കുവൈറ്റ് പാര്‍ലമെന്റില്‍ 31 പുതുമുഖങ്ങള്‍

കുവൈത്ത് സിറ്റി :  കുവൈറ്റ് പാര്‍ലമെന്റില്‍ 31 പുതുമുഖങ്ങള്‍. ഇക്കുറി പാര്‍ലമെന്റില്‍ കടന്നുകൂടിയവരില്‍ 31 പേര്‍ പുതുമുഖങ്ങളാണ്. അതേസമയം ഇക്കുറി വനിതാ മെമ്പര്‍മാരില്ല. പ്രമുഖര്‍ ഉള്‍പ്പെടെ മത്സരിച്ച 29...
- Advertisement -

MOST POPULAR

HOT NEWS