Friday, December 9, 2022

16 രാജ്യങ്ങളിലേക്ക് പൗരന്മാരെ വിലക്കിയ സൗദി നടപടി; ആശങ്കയോടെ പ്രവാസിമലയാളികള്‍

റിയാദ്: 16 രാജ്യങ്ങളിലേക്ക് പോകുന്നതിന് സ്വന്തം പൗരന്മാരെ വിലക്കിയ സൗദി അറേബ്യയുടെ നടപടിയില്‍ ആശങ്കയോടെ പ്രവാസികള്‍. ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണിത്. ഇന്ത്യയിലേക്ക് പോകരുതെന്നുള്ള സൗദി ഭരണകൂടം...

വേനലവധി; സൗദി സ്‌കൂളുകളില്‍ ഓഗസ്റ്റ് 22ന് ക്ലാസ് തുടങ്ങും

റിയാദ്: 2022 -2023 വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടര്‍ പ്രഖ്യാപിച്ച് സൗദി വിദ്യാഭ്യാസ മന്ത്രാലയം. വെക്കേഷനുകള്‍, പ്രവൃത്തി ദിനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങളുമായാണ് പുതിയ സ്‌കൂള്‍ കലണ്ടര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സ്‌കൂള്‍...

ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ഏകീകൃത യൂണിഫോം നിര്‍ബന്ധമാക്കുന്നു. ഒരേ രൂപത്തിലും നിറത്തിലുമുള്ളതുമാക്കി ഏകീകരിക്കാനുള്ള തീരുമാനം ജൂലൈ 12 മുതല്‍ നടപ്പാകും.

ചൂട് കനക്കുന്നു: റിയാദിലും ജിദ്ദയിലും സ്‌കൂൾ സമയത്തിൽ മാറ്റം

റിയാദ്: റിയാദിലെയും ജിദ്ദയിലെയും സ്‌കൂൾ സമയത്തിൽ മാറ്റം. കടുത്ത ചൂടിനെ തുടർന്നാണ് നടപടി. റിയാദിൽ 6.15 നും ജിദ്ദയിൽ 6.45 നും വിദ്യാർത്ഥികൾ സ്‌കൂൾ അസംബ്ലിക്ക് എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു....

ഈശോ വിവാദം റിയാദിലേക്കും; നാദിര്‍ഷയുടെ പോസ്റ്റില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ തങ്കച്ചനെതിരേ റിയാദ് പൊതു സമൂഹം

റിയാദ്: ഈശോ സിനിമയുടെ പേരില്‍ നടക്കുന്ന വിവാദത്തെത്തുടര്‍ന്ന് വര്‍ഗീയ പരാമര്‍ശം നടത്തിയ തങ്കച്ചന്‍ വര്‍ഗീസ് വയനാടിനെതിരേ പ്രതിഷേധം ശക്തം. നാദിര്‍ഷ ഒരൊറ്റ തന്തയ്ക്ക് പിറന്നവനാണെങ്കില്‍...

അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. റഹ്മത്തുള്ള കോവിഡ് ബാധിച്ചു മരിച്ചു

റിയാദ്: റിയാദ് അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ. റഹ്മത്തുള്ള(49) കോവിഡ് ബാധിച്ചു മരിച്ചു. ചെന്നൈയില്‍ ചികിത്സയിലായിരുന്നു.ചെന്നൈ പോരൂരിനടുത്ത് രാമപുരം സ്വദേശിയാണ്. 13 വര്‍ഷണായി സൗദി പീവിസ് ഗ്രൂപ്പില്‍ അധ്യാപകനായിരുന്നു. നേരത്തെ...

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

 റിയാദ്: സഊദിയിലെ റിയാദ്- ബിശ റോഡിലെ അല്‍ ഗുവയ്ക്കടുത്ത് അല്‍ റെയിനില്‍ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മലപ്പുറം ചെമ്മാട് സ്വദേശികളായ രണ്ട് പേര്‍ മരിച്ചു. പന്താരങ്ങാടി വലിയ പീടിയേക്കാള്‍...

റിയാദിലെ താമസസ്ഥലത്ത് മലയാളി മരിച്ചു കിടന്നത് നാലുദിവസം

റിയാദ് : മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു കിടന്നത് നാലു ദിവസം. ചെമ്പഴന്തി സ്വദേശി സുരേഷ് രാജന്‍ (46) ആണ് റിയാദില്‍ വാസസ്ഥലത്ത് ഹൃദയഘാതം മൂലം മരണമടഞ്ഞത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായിരുന്ന...

വേള്‍ഡ് മലയാളി ഫെഡറേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം

മീഡിയ വൺ ബ്രോവ് ഹാർട്ട് പുരസ്ക്കാരം വേൾഡ് മലയാളി ഫെഡറേഷൻ സൗദി അറേബ്യക്ക് റിയാദ്: കോവിഡ് കാല പ്രവർത്തനങ്ങൾക്കുള്ള മീഡിയ വൺ ബ്രോവ്ഹാർട്ട് പുരസ്ക്കാരം വേൾഡ്...

സൗദിയില്‍ ജോലി ഒഴിവ്‌

ദമ്മാമിലും , അൽഹസയിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന FOOD STUFF WHOLESALE , SWEETS & NUTS എന്നീ സ്ഥാപനങ്ങളിലേക്ക് ഈ മേഖലയിൽ മുൻപരിചയവും , അറബി ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരുമായ...
- Advertisement -

MOST POPULAR

HOT NEWS