News
വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തിങ്കളാഴ്ച വരെ അവസരം
അപേക്ഷ നൽകിയവർ വീണ്ടും നൽകേണ്ടതില്ലവോട്ടര് പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് തിങ്കളാഴ്ച വരെ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ്...
Pravasam
ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം
ഇനിമുതല്‍ ഏത് രാജ്യക്കാര്‍ക്കും ബിസിനസ് വിസിറ്റ് വിസ വഴി സൗദിയില്‍ എത്താം. സൗദി അറേബ്യ നല്കിവന്നിരുന്ന ബിസിനസ് വിസിറ്റ് വിസ എല്ലാ രാജ്യങ്ങള്‍ക്കുമായി വിപുലപ്പെടുത്തി.
ഓണ്‍ലൈനായി...
ഓയില്‍ വിലവര്‍ധിക്കുന്നു; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വീണ്ടും നല്ല കാലം വരുന്നു
ന്യൂഡല്‍ഹി. ക്രൂഡ് ഓയില്‍ ഉല്പാദക രാജ്യങ്ങള്‍ക്ക് 2023 നല്ല വര്‍ഷമായി. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാജ്യാന്തര ക്രൂഡോയില്‍ വില വീണ്ടും 90 ഡോളര്‍ കടന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന്...
Social Media
Health
വിഷാദം കണ്ടെത്താന്‍ ഇനി കൗണ്‍സിലിംഗ് വേണ്ട; രക്തം പരിശോധിച്ചാല്‍ മതി
വിഷാദാവസ്ഥ (ബൈപോളാര്‍ ഡിസോര്‍ഡര്‍) കൃത്യമായി നിര്‍ണയിക്കാൻ രക്തപരിശോധനയിലൂടെ കഴിയുമെന്ന് ഗവേഷകര്‍. യുകെയിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകരാണു പഠനത്തിനു പിന്നില്‍.
രക്തപരിശോധനയിലൂടെ മുപ്പതു ശതമാനം ബൈപോളാര്‍ ഡിസോര്‍ഡര്‍...
Trending News
ആരോഗ്യരംഗത്ത് മലയാളികളുടെ സഹായി; ആനി സാമുവല്‍ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു
റിയാദ്: റിയാദിലെ ജീവകാരുണ്യ, സാമൂഹ്യ രംഗങ്ങളില്‍ സജീവമായ ആനി സാമുവല്‍ പ്രവാസ ജീവിതം അവസാനിപ്പിക്കുന്നു. പ്രവാസി സമൂഹത്തിന് പ്രത്യേകിച്ച് മലയാളികള്‍ക്ക് ആരോഗ്യരംഗത്ത് എന്നും സഹായകരമായിരുന്നു...