Sunday, April 11, 2021

ഇന്‍സ്റ്റിറ്റിയൂഷനല്‍ ഐസൊലേഷന്‍ നിയമത്തില്‍ മാറ്റം

മസ്‌ക്കറ്റ്: ഒമാനിലെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഐസൊലേഷന്‍ നിയമത്തില്‍ മാറ്റം. താമസത്തിനുളള ഹോട്ടലുകളും അപ്പാര്‍ട്ട്‌മെന്റുകളും സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ റിലീഫ് ആന്‍ഡ് ഷെല്‍ട്ടര്‍ വിഭാഗത്തിന്റെ ചുമതലയുള്ള പ്രത്യേക ഓണ്‍ലൈന്‍ സംവിധാനമായ സഹായ...

ഷെയ്ഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം അന്തരിച്ചു

ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനമന്ത്രിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ റാശിദ് ആല്‍ മക്തൂം അന്തരിച്ചു. 75വയസ്സായിരുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്...

ഒമാനില്‍ വീണ്ടും വിസാ വിലക്ക്

ഒമാനില്‍ വീണ്ടും വിസാ വിലക്ക് പ്രഖ്യാപിച്ച് താഴില്‍ മന്ത്രാലയം. കൊമേഴ്‌സ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനെജ്‌മെന്റെ് തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമായി...

ദുബായില്‍ പൊതുപാര്‍ക്കുകളില്‍ ഡ്രോണുകള്‍ക്ക് നിരോധനം

ദുബായ് എമിറേറ്റിലെ പൊതുപാര്‍ക്കുകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. സന്ദര്‍ശകരുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്ത് ദുബായ് മുനിസിപ്പാലിറ്റിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഡ്രോണ്‍ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിന് കഴിഞ്ഞവര്‍ഷം യുഎഇ...

വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ഒരുലക്ഷം ദിര്‍ഹം പിഴ

വാഹനാപകടത്തില്‍ ഗുരുതര വൈകല്യം സംഭവിച്ച വിദേശിക്ക് ഒരുലക്ഷം ദിര്‍ഹം നല്‍കാന്‍ അബുദാബി കോടതിി ഉത്തരവിട്ടു. അപകടത്തിനു കാരണക്കാരനായ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്നാണ് തുക നല്‍കേണ്ടത്....

യുഎഇയില്‍ കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കിത്തുടങ്ങി

അബുദാബി: യുഎഇയില്‍ ആറാഴ്ചത്തേക്കു മുതിര്‍ന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം പഴയനിലയിലേക്കു മാറ്റി. ഇനിയും വാക്‌സിന്‍ എടുക്കാത്ത 16 വയസിനു മുകളിലുള്ളവര്‍ എത്രയും പെട്ടെന്ന് കുത്തിവയ്‌പ്പെടുക്കണമെന്ന് ആരോഗ്യമന്ത്രാലയം...

മാലിന്യം പൊതുഇടങ്ങളില്‍ തള്ളിയാല്‍ ഒരുലക്ഷം ദിര്‍ഹം പിഴ

അബുദാബി: പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളിയാല്‍ ആയിരം മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴ. ശരിയായ വിധം നിശ്ചിത ഇടങ്ങളില്‍ മാത്രമേ മാലിന്യം നിക്ഷേപിക്കാവൂ എന്നും അബുദാബി നഗരസഭയും മാലിന്യനിര്‍മാര്‍ജന വിഭാഗമായ...

വാക്‌സിനെടുത്ത് മുംബൈയിലെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഇളവ്

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനെടുത്ത് മുംബൈയിലെത്തുന്നവര്‍ക്ക് ക്വാറന്റീനില്‍ ഇളവ് നല്‍കും. ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷനാണ് ഇളവു നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. പശ്ചിമേഷ്യയില്‍നിന്നും യുകെ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍...

വാക്സിനേഷൻ ക്യാംപെയ്ൻ ശക്തമാക്കി ബഹ്റൈൻ

മനാമ: ബഹ്റൈനിൽ എഴുപതുവയസു കഴിഞ്ഞവർക്ക് കോവിഡ് പ്രതിരോധ വാക്സിനെടുക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ല. വാക്സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവയ്പ്പെടുക്കാം. രാജ്യത്തെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്കെത്തിക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്ന്...

ഫാ​ൽ​ക്ക​ണു​ക​ളി​ൽ ജ​നി​ത​ക പ​രീ​ക്ഷ​ണം വി​ക​സി​പ്പി​ക്കു​ന്നു

ദോ​ഹ: വി​വി​ധ ഫാ​ല്‍ക്ക​ണു​ക​ളെ തി​രി​ച്ച​റി​യാ​നും ഇ​ന​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​ക​ൾ നി​ര്‍ണ​യി​ക്കാ​നും കതാറ ആസ്ഥാനമായുള്ള അ​ല്‍ ഗ​ന്നാ​സ് സൊ​സൈ​റ്റി ജ​നി​ത​ക പ​രീ​ക്ഷ​ണം വി​ക​സി​പ്പി​ക്കു​ന്നു. ഫാ​ല്‍ക്ക​ണ്‍ ഇ​ന​ങ്ങ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നും ക്യാ​പ്റ്റി​വ് ബ്രൈ​ഡ് ഫാ​ല്‍ക്ക​ണു​ക​ളു​ടെ ക്രോ​സ്...
- Advertisement -

MOST POPULAR

HOT NEWS