‘ഗോതമ്പ് അല്‍സ’ ഉണ്ടാക്കി നോക്കിയാലോ

മലബാറിലെ ഒരു പ്രത്യേക വിഭവമാണ് ഗോതമ്പ് അല്‍സ. ചേരുവകള്‍:കുത്തിയ(മുറി) ഗോതമ്പ്: മുക്കാല്‍ കിലോതേങ്ങാപാല്‍: ഒരു മുറിയുടേത്കോഴി: 750 ഗ്രാംസവാള: രണ്ടെണ്ണംകശുവണ്ടിപ്പരിപ്പ്,...

ബി.ആര്‍ ഹില്‍സ് മലനിരകളുടെ സംഗമഭൂമി; മനസിനും ശരീരത്തിനും കുളിരേകുമീ കാഴ്ച്ചകള്‍

പൂര്‍വ്വ പശ്ചിമനിരകളുടെ സംഗമസ്ഥാനത്തെ അത്യപൂര്‍വ്വമായ ജൈവ ജന്തുവൈവിദ്ധ്യം നിറഞ്ഞ ഇടമാണ് ബി ആര്‍ ഹില്‍സ് അഥവാ ബിലിഗിരി രംഗണ ഹില്‍സ്.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക...

അജിനോമോട്ടോ വല്ലപ്പോഴും ചെറിയ അളവില്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

ഭക്ഷണമുണ്ടാക്കുമ്പോള്‍ പ്രത്യേകിച്ച് മാംസം പാചകം ചെയ്യുമ്പോള്‍ രുചിയും മണവും കൂട്ടുന്നതിനായി ഉപയോഗികുന്ന ഒരു രാസവസ്തുവാണ് അജിനോമോട്ടോ. അജീനൊമൊട്ടോ ബ്രന്‍ഡ് നെയിംMono...

ഖത്തറില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം തടവും രണ്ടുലക്ഷം റിയാല്‍ പിഴയും

ദോഹ: ഖത്തറില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനകം 1733 പേരിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഒറ്റ ദിവസം സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ ഏറ്റവും കൂടിയ കണക്കാണിത്....

സോഡാനാരങ്ങ ആരോഗ്യപ്രദമോ?

സോഡാനാരങ്ങ കുടിക്കുന്നത് ഇപ്പോൾ മലയാളികളുടെ ഒരു ശീലമായി മാറിയിരിക്കുകയാണ്. ഉപ്പ് ചേർത്തും പഞ്ചസാര ചേർത്തും നമ്മൾ ഇത് കുടിക്കുന്നുണ്ട്. വേനൽകാലമായാൽ ഇത് കുടിച്ചിലെങ്കിൽ ക്ഷീണവും ദാഹവും മാറില്ല എന്ന് കരുതുന്നവരാണ്...

ഈ കാർത്തിക ഞാറ്റുവേലകാലത്ത്‌ നമ്മുടെ നാട്ടിൽ വലിയൊരു കാർഷിക വിപ്ലവം സൃഷ്ടിക്കാം

മേടം 28 മുതൽ ഇടവം 10 (മെയ് 11 മുതൽ മെയ് 24) വരെയാണ് കാർത്തിക ഞാറ്റുവേല.കൃഷി മലയാളത്തെ അടയാളപ്പെടുത്തുന്ന ഞാറ്റുവേലയാണിത്.സൂര്യൻ ഉത്തരാർദ്ധഗോളത്തിൽ നമ്മുടെ...

പുതിയ മുഖവുമായി ധോണി

ലോക്ഡൗണിനിടെ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ ക്രിക്കറ്റ്താരങ്ങളടക്കം പെടാപ്പാട് പെടുമ്പോള്‍ ബഹളങ്ങളില്‍ നിന്നും മാറി നിന്നയാളാണ് ധോണി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകര്‍ സ്‌നേഹപൂര്‍വം 'തല' എന്നു വിളിക്കുന്ന മുന്‍...

പ്രവാസിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മദ്യം മറിച്ചുവിറ്റ പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: പ്രവാസിയുടെ വീട്ടില്‍ റെയ്ഡ് നടത്തി പിടിച്ചെടുത്ത മദ്യം പൊലീസ് തന്നെ കടത്തിയ സംഭവത്തില്‍ എസ്.ഐ.യും പ്രൊബേഷന്‍ എസ്.ഐ.യും അടക്കം നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍.ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ...

ഡാഡി കൂളിലെ ധനഞ്ജയ് ഇപ്പോള്‍ ബാലനല്ല

മമ്മൂട്ടിയുടെ വ്യത്യസ്തമായ പൊലീസ് കഥാപാത്രം കൊണ്ട് ശ്രദ്ധേയമായ ആഷിഖ് അബു ആദ്യമായി സംവിധാനം ചെയ്ത ഡാഡി കൂളില്‍ ഒരു ബാലതാരം ഏറെ ശ്രദ്ധ നേടിയിരുന്നു....

തിരിച്ചറിവുകള്‍

നടന്നുനീങ്ങുവാനിനിയും ബാക്കിനില്‍ക്കവേഒരു മടക്കയാത്ര സാധ്യമെങ്കില്‍ഞാനുമെന്‍ പ്രിയബാല്യവും അവിടെന്‍തണല്‍ മരങ്ങളുംആ ചില്ലയാംകരങ്ങളായിരുന്നെന്‍ പാഥേയംമൊഴികളെന്റെ ജീവതാളവും ജീവിതസന്ധ്യയിലെത്തി നില്‍ക്കവേഞാനറിയുന്നു സത്യമേതെന്ന്എന്‍പ്രിയ തണല്‍മരമില്ലിപ്പോള്‍സൂര്യതാപത്തെ...