ഞാനും എന്റെ രശ്മിയും; പാഷാണം ഷാജിയുടെ യുടൂബ് ചാനല്‍

സിനിമകളിലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരമാണ് പാഷാണം ഷാജിയെന്ന സാജു നവോദയ. ഇപ്പോൾ താരം പുതിയ ഒരു തീരുമാനവുമായി എത്തിയിരിക്കുകയാണ്. "ഞാനും എന്റെ രശ്മിയും ഒരുമിച്ച് ഒരു ചാനൽ സപ്പോർട്ട് ചെയ്യണേ",...

ആരോഗ്യമുണ്ടെന്ന് കരുതി ആരും കോവിഡിനെ നിസാരനാക്കേണ്ട; എം.ബി.ബി.എസ് വിദ്യാര്‍ഥിയായ മകന്റെ മരണത്തെക്കുറിച്ച് ഡോക്ടറായ അമ്മയുടെ കുറിപ്പ്…

ഒരു expert gynaecologist ആയ ഡോ. ഷബ്‌നം താഹിർ തന്റെ മകനും എം.ബി.ബി.സ്. നാലാം വർഷ വിദ്യാർത്ഥിയുമായിരുന്ന സൽമാൻ താഹിറിന്റെ മരണത്തെക്കുറിച്ച് ഈ ലോകത്തുള്ള എല്ലാവർക്കും വലിയൊരു സന്ദേശമാണ് നൽകുന്നത്....

ഈത്തപ്പഴം ദിവസവും കഴിച്ചാല്‍ ശരീരത്തിന് ഗുണങ്ങളുണ്ട്‌

ഡ്രൈ ഫ്രൂട്‌സില്‍ തന്നെ ആരോഗ്യത്തിന് ഏറെ നല്ലതാണ് ഈന്തപ്പഴം. ധാരാളം വൈറ്റമിനുകളും പോഷകങ്ങളും എല്ലാം തന്നെ അടങ്ങിയവയാണ് ഇവ. ആരോഗ്യത്തിന്, ചര്‍മത്തിന് എല്ലാം ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇത്...

കോപ്പിയടി പിടിക്കേണ്ടത് അധ്യാപകരുടെ ജോലി; ദുര്‍ബലര്‍ ആത്മഹത്യ ചെയ്യും, കഠിനഹൃദയര്‍ അധ്യാപകരെ കുത്തും

പരീക്ഷയില്‍ കോപ്പി അടിച്ചുവെന്ന് ആരോപിച്ച് പരീക്ഷഹാളില്‍ വെച്ച് അപമാനിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയതോടെ കോളേജ് അധികൃതര്‍ക്കും പ്രിന്‍സിപ്പലിനും ഇന്‍വിജിലേറ്ററിനുമൊക്കെ എതിരെ ഒരു വിഭാഗം വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍...

പെപ്പര്‍ ചിക്കന്‍ തയ്യാറാക്കൂ എളുപ്പത്തില്‍

പെപ്പർ ചിക്കൻ എന്ന് കേട്ടാൽ സംഭവം വിദേശി വിഭവമാണ് എന്ന് നമ്മുടെ മനസ്സിൽ തോന്നാറുണ്ടെങ്കിലും സംഭവം നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ്. പുറത്ത് ഹോട്ടലുകളിൽ...

കോവിഡ് ബാധിച്ച് മരിച്ച ജലാലിന്‍റെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍

കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ജലാലിന്‍റെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ കണ്ണിര്‍ ഓര്‍മ്മ പരത്തുന്നു. ഇന്നാണ് തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീൻ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ്...

എക്കാലത്തെയും 5 മികച്ച ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്ത് വസിം അക്രം

ഓരോ കാലഘട്ടത്തിലും പ്രഗൽഭരായ ബാറ്റ്സ്മാന്മാരെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. എക്കാലത്തെയും മികച്ച അഞ്ച് ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം വസീം അക്രം...

ഭര്‍ത്താവിന്റെ അറിവോടെ പീഡനം; യുവാവ് അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷം യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​ട​ക്കം അ​ഞ്ച് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

തകര്‍ക്കാന്‍ എത്ര മേനകമാര്‍ ശ്രമിച്ചാലും നടക്കില്ല; മലപ്പുറത്തെ ‘മൈത്രി’ വളര്‍ന്നു കൂടുതല്‍ തണല്‍ വിരിക്കും

മലപ്പുറം: മേനകാഗാന്ധി വിമര്‍ശിച്ച ആനകളേയും മൃഗങ്ങളേയും കൊല്ലുന്ന മലപ്പുറം മൈത്രിയുടെ നാടാണ്. ഇവിടെ ജനങ്ങള്‍ എല്ലാം ഒന്നാണ്. എത്ര വര്‍ഗീയ കോമരങ്ങള്‍ ഇളകി തുള്ളിയാലും...

വിദ്വേഷ ട്വീറ്റുമായി മനേക ഗാന്ധി; ലജ്ജ തോന്നുന്നു എന്ന് പാര്‍വതി

സൈലന്റ് വാലിയില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെയും മുസ്ലീങ്ങളെയും പഴിച്ച് മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി. മലപ്പുറം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണെന്ന് പറഞ്ഞ് കേരളത്തില്‍ വ്യാപകമായി ആനകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെ...