കേരളീയത്തിന്റെ പണം ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകരെ രക്ഷിക്കാമായിരുന്നെന്നു കെ സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കേരളീയത്തിനു പൊടിച്ച 28 കോടി രൂപ ഉണ്ടായിരുന്നെങ്കില്‍ തകഴിയില്‍ ആത്മഹത്യ ചെയ്ത കെ ജി പ്രസാദിനെപ്പോലെയുള്ള എത്ര കര്‍ഷകരെ...

നെല്ല് സംഭരണം; സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു: വി.ഡി. സതീശന്‍

കുട്ടനാട്ടെ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കർഷകരോട് സർക്കാർ...

ഹൈദരാബാദ് സര്‍വകലാശാലയില്‍ ബി.ജെ.പി വിദ്യാര്‍ഥിസംഘടനയ്ക്ക് പരാജയം

SFI സഖ്യം വമ്പൻ വിജയം നേടി എബിവിപിയുടെ ഭീഷണികളെ പൊരുതി തോൽപ്പിച്ച്‌ ഹൈദരാബാദ്‌ സർവകലാശാലയിൽ...

ഐഎൻടിയുസി സംസ്ഥാന സമ്മേളനം; പോസ്റ്റർ പ്രകാശനം ചെയ്തു

സിസം: 29, 30 തീയതികളിൽ നടക്കുന്ന ഐഎൻടിയുസി സംസ്ഥാന സമ്മേളനത്തിൻ്റെ ഒരുക്കങ്ങൾക്ക് തിരുവനന്തപുരത്ത് തുടക്കമായി.ഡിസം. 29 ന് തൊഴിലാളി പ്രകടനത്തോടെ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് തൊഴിലാളികൾ,...

കോണ്‍ഗ്രസിന്റെ പാലസ്തീന്‍ ഐക്യദാര്‍ഢ്യറാലി 23ന്

തിരുവനന്തപുരം. പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കടപ്പുറത്ത് വമ്പിച്ച റാലി സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഈജിപ്റ്റില്‍ ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരം

ഗാസയില്‍ നിന്ന് ഈജിപ്റ്റിലേക്ക് ചികിത്സയ്ക്കായി മാറ്റിയ 140പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഈജിപ്ഷ്യന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസാം അബ്ദുല്‍ ഗഫാര്‍ ഇന്നലെ അറിയിച്ചു. 18 വയസ്സിന് താഴെയുള്ള 55 കുട്ടികളും...

ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് സൗദി അറേബ്യ

റിയാദ്: പലസ്തീന് പിന്തുണ ആവര്‍ത്തിച്ച് സൗദി അറേബ്യ. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തില്‍ ഇടപെടണമെന്നും സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു.ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...

മാധ്യമപ്രവര്‍ത്തകനും കുടുംബവും ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഗാസാസിറ്റി. പലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മുഹമ്മദ് അബു ഹാസിറ(42)യും 42 ബന്ധുക്കളും കൊല്ലപ്പെട്ടു.ഗാസാ സിറ്റിയില്‍ ബോംബ് വര്‍ഷിച്ചപ്പോഴാണ് 42 പേര്‍ കൊല്ലപ്പെട്ടത്.

വേദനസംഹാരിയോ ബാന്‍ഡ് എയ്‌ഡോ ഇല്ലാതെ ഗാസയിലെ ആശുപത്രികള്‍

ഗാസ സിറ്റി: ഗാസ നേരിടുന്നത് സമാനതയില്ലാത്ത ദുരിത ജീവിതം. ആശുപത്രികളില്‍ വേദന സംഹാരികളോ ബാന്‍ഡ് എയ്‌ഡോ ആവശ്യത്തിനില്ല. ഗാസയില്‍ സാധാരണ ജനങ്ങള്‍ നേരിടുന്ന ഭീകരമായ...

എ. സമ്പത്തിനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം.മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുന്‍ എംപി എ സമ്പത്തിനെ മാറ്റി. മന്ത്രിയുടെ ആവശ്യ പ്രകാരമാണ് സമ്പത്തിനെ മാറ്റിയത്. മന്ത്രിയുടെ...