അരിമ്പാറ വന്നാല്‍ എന്തു ചെയ്യണം?
അരിമ്പാറ വന്നാല്‍ കുളത്തൂപ്പുഴ ക്ഷേത്രത്തിന് സമീപത്തെ ആറില്‍ അരിവിതറിയാല്‍ മാറുമെന്ന് അവിടത്തെ വിശ്വാസം. നിരവധി പേരാണ് ഇവിടെ മത്സ്യങ്ങള്‍ക്ക് തിന്നാനായി അരി വിതറുന്നത്. കുറെ കഴിയുമ്പോള്‍ അരിമ്പാറ മാറുകയും ചെയ്യും....
104കാരനില്‍ ഹെര്‍ണിയ ശസ്ത്രക്രിയ വിജയകരമായി നടത്തി
തിരുവനന്തപുരം: 104 വയസ്സുകാരനില്‍ ഹെര്‍ണിയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി തിരുവനന്തപുരം ലോര്‍ഡ്സ് ആശുപത്രി. ഇന്‍ഗ്വയ്നല്‍ ഹെര്‍ണിയ (വയറിന്‍റെ അടിഭാഗത്തെ മുഴ) കാരണം ബുദ്ധിമുട്ടിയിരുന്ന പദ്മനാഭന്‍ വൈദ്യര്‍ എന്നയാള്‍ക്കാണ് ശസ്ത്രക്രിയ നടത്തിയത്....
ആസ്ത്മ; മരുന്നുകളേക്കാള്‍ ഫലപ്രദം ഇന്‍ഹേലര്‍
ഇന്‍ഹേലര്‍ ഉപയോഗമാണ് ആസ്ത്മയ്ക്ക് ഏറ്റവും സുരക്ഷിതമായ ചികിത്സയെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. ഇത് സംബന്ധമായ അവബോധം സൃഷ്ടിക്കുന്നതിനായുള്ള ദേശീയ പ്രചാരണത്തിന് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും തുടക്കം കുറിച്ചു. ആയുഷ്മാന്‍ ഖുറാനായാണ് ഈ...
തണുപ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യകാലം ആരംഭിച്ചുകഴിഞ്ഞു. ശരീരത്തെ തണുപ്പില്‍ നിന്നകറ്റാന്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുമെങ്കിലും ഭക്ഷണ പദാര്‍ഥങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ഭക്ഷണ കാര്യങ്ങളില്‍ ഒന്ന്...
നാരങ്ങ ശീലമാക്കാം; ജീവിതം ആരോഗ്യകരമാക്കാം
ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് രാവിലെ വെറും വയറ്റില്‍ കുടിച്ചാല്‍ ഒട്ടേറെ ഗുണങ്ങളുണ്ട്. പല രോഗങ്ങളും ശമിപ്പിക്കാന്‍ ഈ വെള്ളത്തിനു കഴിയും. ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഇതിലൂടെ ലഭിക്കുകയും ചെയ്യും. നാരങ്ങ...
ഉപ്പിന്റെ അമിതോപയോഗം അനാരോഗ്യകരം
ഉപ്പിന്റെ അമിതോപയോഗം കൂടുതലും ബാധിക്കുന്നത് ഹൃദയത്തെയാണ്. ലോകത്തിലെ മരണനിരക്കില്‍ 42 ശതമാനവും ഹൃദയസ്തംഭനം മൂലമുള്ളതാണ്. ഉപ്പിന്റെ അമിത ഉപയോഗം രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ഹൃദയ സ്തംഭനത്തിനുള്ള...
ഇടയ്ക്കിടെ മുഖം കഴുകുന്നവരുടെ ശ്രദ്ധയ്ക്ക്
പൊടിപടലങ്ങളില്‍ നിന്നും മുഖചര്‍മത്തെ സംരക്ഷിക്കാന്‍ പലതലണ മുഖം കഴുകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇടയ്ക്കിടെ മുഖം കഴുകുന്നത് ചര്‍മത്തിന് നല്ലതല്ല. മുഖം വൃത്തിയാക്കാന്‍ രണ്ടു തവണയൊക്കെ കഴുകാം. കൂടുതല്‍ എണ്ണമയമുള്ളവര്‍...
മുഖക്കുരു, വായില്‍ വ്രണം, പൊട്ടിയ ചുണ്ടുകള്‍ എന്തിന്റെ രോഗലക്ഷണമാണെന്നറിയേണ്ടേ?
വിറ്റാമിന്‍ എയുടെ കുറവ് നിങ്ങളുടെ മുഴുവന്‍ ശരീരത്തിനും പ്രശ്നമുണ്ടാക്കും. വിറ്റാമിന്‍ എയ്ക്ക് കണ്ണിന്റെ ആരോഗ്യം, മുറിവുണക്കല്‍, പുനരുല്പാദനം, അസ്ഥി രൂപീകരണം എന്നിവയില്‍ പ്രധാന പങ്കുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടുകയും...
രോഗപ്രതിരോധ ശക്തി കൂട്ടാന്‍ ഇത് കഴിക്കൂ
പല അസുഖങ്ങള്‍ക്കും പ്രതിവിധിയായി വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. ഇതില്‍ ധാരാളമായി വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, സെലേനിയം, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചെറിയ അളവില്‍ കാത്സ്യം, അയണ്‍, വിറ്റാമിന്‍ ബി1, പൊട്ടാസ്യം,...
പഞ്ചസാര ഒഴിവാക്കിയാല്‍ യൗവനം കാത്തുസൂക്ഷിക്കാം
യുവത്വമുള്ള ചര്‍മം കാത്തുസൂക്ഷിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ജോലിത്തിരക്കുകള്‍ക്കിടയില്‍ സ്വന്തം ശരീരത്തിനും ചര്‍മത്തിനും വേണ്ടത്ര ശ്രദ്ധകൊടുക്കാത്തവരാണ് ഭൂരിഭാഗവും. പോഷകാഹാരക്കുറവ്, ഉറക്കമില്ലായ്മ, അധികമായി വെയില് കൊള്ളുക ഇതെല്ലാം നിങ്ങളുടെ ചര്‍മത്തിനു...