Tuesday, January 25, 2022

എയര്‍ ഇന്ത്യ ടാറ്റയ്ക്ക് സ്വന്തമായി

ന്യൂഡല്‍ഹി: കടക്കെണിയിലായ എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈയിലേക്ക്. 68 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റാ സണ്‍സ് സ്വന്തമാക്കിയത്. ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം...

ഗള്‍ഫിലും സ്വര്‍ണത്തിന് വില കുറഞ്ഞു

ദുബൈ: ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണത്തിന് വില കുറഞ്ഞു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ദുബൈയിലും റിയാദിലും സ്വര്‍ണത്തിന് വില കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 212.25 ദിര്‍ഹമായിരുന്നു ബുധനാഴ്ച രാവിലത്തെ നിരക്ക്. എന്നാല്‍...

പ്രവാസി ഡിവിഡന്റ് സ്‌കീമില്‍ 10 ലക്ഷം നിക്ഷേപിച്ചാല്‍ മാസംതോറും 10000 രൂപ

പ്രവാസ ജീവിതം അവസാനിപ്പിച്ച്‌​ നാട്ടിലെത്തുന്നവരുടെ സുരക്ഷിത ജീവിതത്തിന്​ കേരള സര്‍ക്കാര്‍ നടപ്പാക്കിയ പ്രവാസി ഡിവിഡന്‍റ്​ സ്​കീമി​െന്‍റ ഈ വര്‍ഷത്തെ രജിസ്​ട്രേഷന്‍ തുടങ്ങി. പ്രവാസികള്‍ക്ക്​ ജീവിതകാലം മുഴുവന്‍ സാമ്ബത്തിക സുരക്ഷ ഉറപ്പാക്ക​ുന്ന...

ഫുജൈറയില്‍ എണ്ണഖനനം ഊര്‍ജിതമാക്കി

ഫുജൈറ: ഫുജൈറയില്‍ എണ്ണഖനനം ഊര്‍ജിതമാക്കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് ഫു​ജൈ​റ. എ​ണ്ണ സം​ഭ​ര​ണ മേ​ഖ​ല​യി​ല്‍ ഇ​വി​ടെ നി​ക്ഷേ​പ​മി​റ​ക്കി​യി​ട്ടു​ള്ള​ത്നിരവധി കമ്പനികളാണ്. തു​ട​ക്ക​ത്തി​ല്‍ അ​ഞ്ചു...

സൗദി സാമ്പത്തിക രംഗം ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന്

റിയാദ്: സൗദി സാമ്പത്തിക രംഗം ഈ വര്‍ഷം വളര്‍ച്ച വീണ്ടെടുക്കുമെന്ന് ജപ്പാനിലെ പ്രമുഖ ബാങ്കിംഗ് സ്ഥാപനവും ആഗോള ധനകാര്യ സേവന കമ്ബനിയുമായ എംയുഎഫ്ജിയുടെ പ്രവചനം. സൗദിയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി)...

ഖത്തറില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സാവകാശം ജൂലൈ ഒന്ന് വരെ നീട്ടി

ദോഹ: ഖത്തറില്‍ പഴയ നോട്ടുകള്‍ നിര്‍ത്തലാക്കിയതിന്റെ ഭാഗമായി പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം സെന്‍ട്രല്‍ ബാങ്ക് നീട്ടി നല്‍കി. ജൂലൈ ഒന്ന് വരെ ജനങ്ങള്‍ക്ക് പഴയ ഖത്തര്‍ റിയാല്‍ ഉപയോഗിക്കാം....

ഫ്‌ളൈ ദുബായുടെ ബോയിങ് 737 വിമാനങ്ങള്‍ വീണ്ടും പറക്കാനൊരുങ്ങുന്നു

ദുബായ്: ബോയിങ് 737 മാക്സ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ( ജിസിസിഎ ) പിൻവലിച്ചു. ഇതേ തുടർന്ന് സർവീസ് പുനരാരംഭിക്കാൻ തയ്യാറെടുക്കുകയാണ് ഫ്‌ളൈദുബായ്.

എണ്ണവില ഉയരുന്നു; പ്രതീക്ഷയോടെ സൗദി

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ ഉയര്‍ച്ച ഉണ്ടായതോടെ സൗദി അറേബ്യയുടെ സാമ്പത്തിക നില ഭദ്രമാകുന്നു. ബാരലിന് 63 ഡോളര്‍ വരെ വില ഉയര്‍ന്നു. ബ്രന്റ്...

മൊ​ബൈ​ല്‍ ഇ​ന്‍​റ​ര്‍​നെ​റ്റ് സ്പീഡ്: ...

ആഗോളതലത്തില്‍ മൊ​ബൈ​ല്‍ ഇ​ന്‍​റ​ര്‍​നെ​റ്റ് സ്പീഡില്‍ ഖത്തറിന് ഒന്നാംസ്ഥാനം. ഡി​സം​ബ​റി​ലെ ഈ​ക്​​ലാ സ്​​പീ​ഡ് ടെ​സ്​​റ്റ് ഗ്ലോ​ബ​ല്‍ ഇ​ന്‍​ഡെ​ക്സി​ലാ​ണ് ഖ​ത്ത​ര്‍ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സ​ത്തെ റാ​ങ്കി​ങ്ങി​ല്‍ മൂ​ന്നാം സ്​​ഥാ​ന​ത്താ​യി​രു​ന്നു ഖ​ത്ത​ര്‍. കഖ​ത്ത​റി​ലെ ശ​രാ​ശ​രി മൊ​ബൈ​ല്‍...

സൗദിയില്‍ ഇനി ഡിജിറ്റല്‍ മാര്‍ക്കറ്റിന്റെ കാലം

 റിയാദ്: കോവിഡിനെത്തുടര്‍ന്ന് സൗദിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വര്‍ധിച്ചു. മൂന്നില്‍ ഒരു വിഭാഗം നിക്ഷേപകരും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലൂടെ തങ്ങളുടെ ബിസിനസ് വര്‍ധിപ്പിച്ചുവെന്നും ഗോ ഡാഡി നടത്തിയ സര്‍വെയില്‍ കണ്ടെത്തി. 34 ശതമാനം...
- Advertisement -

MOST POPULAR

HOT NEWS