This Week Trends
ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. 'എവിടെയാണോ അവിടെ നില്ക്കുക'; യുകെയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്ന ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു. യുകെ , യുഎസ്, ഇറാന്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍,...
പെട്ടെന്ന് ഗന്ധമോ രുചിയോ നഷ്ടപ്പെടുന്നവര്‍ കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് ലണ്ടനിലെ ഗവേഷകര്‍.ലണ്ടനിലെ ഗൈസ് ഹോസ്പിറ്റലിലെ ഡോ. ഡാനിയേല്‍ ബോര്‍സെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ പറയുന്നത്.വരണ്ട ചുമ, പനി, ക്ഷീണം എന്നിവയ്ക്ക് പുറമെ രുചിയും മണവും നഷ്ടമാകുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണമായി കണക്കാക്കണമെന്ന് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ 200 ഓളം...
ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യകാലം ആരംഭിച്ചുകഴിഞ്ഞു. ശരീരത്തെ തണുപ്പില്‍ നിന്നകറ്റാന്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുമെങ്കിലും ഭക്ഷണ പദാര്‍ഥങ്ങളില്‍ നമ്മള് ശ്രദ്ധിക്കാറില്ല. എന്നാല്‍ ഭക്ഷണ കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ ഇവയെ നമുക്ക് പ്രതിരോധിക്കാം.
സമയത്ത് ഭക്ഷണം കഴിക്കുകകൃത്യസമയത്ത് കഴിക്കണം. തണുപ്പ് കാലത്ത് ചൂടുള്ള...
Hot Stuff Coming
മുടി കൊഴിയാതിരിക്കാന്‍ ഇതാ ഒരു വഴി
മുഖക്കുറി മനസ്സിന്റെ പൂക്കുറി എന്നാണ് ചൊല്ല്. മുഖം നന്നാവണമെങ്കില്‍ മുടിയുണ്ടാവണം. മുടി പോകാതിരിക്കാന്‍ എന്തു ചെയ്യണം.മുടിയുടെ ആരോഗ്യത്തെ കെടുത്തുന്ന, ഘടകങ്ങളില്‍ പ്രധാനപ്പെട്ടവയാണ് അന്തരീക്ഷം. നല്ല...
വ്യോമയാന മേഖലയില്‍ പതിനായിരം തൊഴിലവസരം സൗദികള്‍ക്ക്
ദമ്മാം : സ്വദേശീ വൽക്കരണം വ്യോമയാന മേഖലയിൽ കൂടി നടപ്പാക്കാൻ ഒരുങ്ങി സൗദി. സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA)ആണ് വ്യോമയാന മേഖലയിൽ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളത്. വരും...
ജിദ്ദയിൽ മരണപ്പെട്ട തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ മറവു ചെയ്തു
ജിദ്ദ: ഏതാനും ദിവസം മുമ്പ് ഹൃദയാഘാതം മൂലം ജിദ്ദയിൽ മരണപ്പെട്ട തൃശ്ശൂർ ദേശമംഗലം വറവട്ടൂർ സ്വദേശി കളത്തും പടിക്കൽ മുഹമ്മദ് കുട്ടിയുടെ മൃതദേഹം നാട്ടിലേക്ക്...
ഇസ്രായേല്‍ എംബസി അബുദാബിയില്‍
ജി.സി.സി രാജ്യങ്ങളുമായി ബന്ധം സുദൃഢമാക്കുന്നതിന്റെ ഭാഗമായി ഇസ്രായേലിന്റെ ആദ്യ എംബസി ഓഫിസ് അബുദാബിയില്‍ സ്ഥാപിക്കും.. ഇതിനായി ഇസ്രായേലിന്റെ ആദ്യത്തെ സ്ഥാനപതിയായി തുര്‍ക്കിയിലെ മുന്‍ അംബാസിഡര്‍ ഈദാന്‍ നൂഹിനെ യുഎഇയില്‍ നിയമിച്ചു.
LATEST ARTICLES
കോണ്‍ഗ്രസിനും ബി.ജെ.പിക്കും കേരള വിരുദ്ധ സമീപനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കാസര്‍ഗോഡ്: കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് അനുകൂല തരംഗമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കാസര്‍ഗോഡ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള വിരുദ്ധ സമീപനം സ്വീകരിക്കുന്ന കോണ്‍ഗ്രസിനെയും...
ഒരു സംശയവും വേണ്ട, പൗരത്വ ഭേദഗതി നിയമം റദ്ദാക്കും: പി. ചിദംബരം
തിരുവനന്തപുരം: ഇന്ത്യാ മുന്നണി കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുമെന്നും ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗവും പ്രകടന...
പിടികിട്ടാപ്പുള്ളികളെ വിലങ്ങിടാനായി പൊലിസ് റെയ്ഡ് തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേസുകളില്‍ പെട്ട് ജാമ്യമെടുക്കാതെ മുങ്ങി നടക്കുന്നവരെ തേടി പൊലിസ്. 2024 പൊതുതിരഞ്ഞെടുപ്പിന്റെ ക്രമാസമാധാനപരിപാലനത്തിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വേണ്ടിയാണ് പിടികിട്ടാപ്പുള്ളികളെ തേടി പൊലിസ് അന്വേഷണം ശക്തമാക്കിയത്....
പ്രചാരണത്തിന് തെര്‍മോകോള്‍ ഉപയോഗിച്ചാല്‍ പിഴ ചുമത്തും
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനോ മറ്റ് പരസ്യങ്ങള്‍ക്ക് വേണ്ടിയോ നിര്‍മ്മിക്കുന്ന കമാനങ്ങളിലും ബോര്‍ഡുകളിലും തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അക്ഷരങ്ങള്‍ ഉപയോഗിക്കുന്നത് പിഴ ചുമത്താവുന്ന കുറ്റമാണെന്ന് ജില്ലാ ഗ്രീന്‍...
കോണ്‍ഗ്രസിന്റെ കൈയും കാലും കെട്ടിയിട്ട് മോദി വെല്ലുവിളിക്കുന്നുഃ എംഎം ഹസന്
തിരുവനന്തപുരംഃ ഇലക്ട്രല്‍ ബോണ്ടു വഴി കവര്‍ന്നെടുത്ത 14,311 കോടി രൂപയുടെ അഴിമതിപ്പണം തെരഞ്ഞെടുപ്പില്‍ ബിജെപി ഒഴുക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ കൈയും...
തിരുവനന്തപുരം ജില്ലയില്‍ സ്ത്രീകള്‍ നിര്ണയിക്കുംജയപരാജയം
തിരുവനന്തപുരം: ജില്ലയില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ സ്്ത്രീ വോട്ടര്‍മാര്‍ ഒന്നര ലക്ഷത്തോളം പേര് കൂടുതല്‍. 27,77,108 വോട്ടര്‍മാര്‍, 2,730 പോളിങ് സ്റ്റേഷനുകള്‍
പാര്‍ട്ടി ചിഹ്നം വെച്ച് മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങി വോട്ട് തട്ടാന്‍ ശ്രമം; തെരഞ്ഞെടുപ്പ് കമ്മിഷന്...
കിഴക്കമ്പലം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച്കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ അടയ്ക്കാന്‍ ജില്ലാ വരണാധികാരി ഉത്തരവിട്ടു.
നേതാക്കള്‍ക്ക് സീറ്റില്ല; സംസ്ഥാന ബി.ജെ.പിക്കുള്ളില്‍ അതൃപ്തി പുകയുന്നു
സ്ഥാനാര്‍ഥികളില്‍ നാല് പേരും മുന്‍ കോണ്‍ഗ്രസുകാര്‍
അന്‍ഷാദ് കൂട്ടുകുന്നംതിരുവനന്തപുരം. പാര്‍ട്ടിക്കു വേണ്ടി കാലങ്ങളോളം പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് കേരളത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍...
നാമനിര്‍ദ്ദേശ പത്രിക: ഇന്ന് 20 നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി ഇന്നു 20 നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. നാമനിര്‍ദ്ദേശപത്രിക...