ഇസ്രയേല്‍- പലസ്തീന്‍ സംഘട്ടനത്തില്‍ ഇന്ത്യയുടെ അതൃപ്തി

ഗാ​സ: ഇ​സ്ര​യേ​ല്‍-​പ​ല​സ്തീ​ന്‍ സം​ഘ​ര്‍​ഷ​ത്തി​ല്‍ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ. യു​എ​ന്‍ ര​ക്ഷാ​സ​മി​തി​യി​ലാ​ണ് ഇ​ന്ത്യ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​സ്ര​യേ​ലും പ​ല​സ്തീ​നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്നും പി​രി​മു​റു​ക്കം വ​ര്‍​ധി​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണ​മെ​ന്നും ഇ​ന്ത്യ അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ല​യാ​ളി ന​ഴ്‌​സ് സൗ​മ്യ​യു​ടെ മ​ര​ണ​ത്തി​ലും ഇ​ന്ത്യ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​സ്ര​യേ​ലി​നു​നേ​രെ ഹ​മാ​സ് ന​ട​ത്തു​ന്ന റോ​ക്ക​റ്റ് ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ജോ ​ബൈ​ഡ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ല​സ്തീ​ന്‍ പ്ര​സി​ഡ​ന്‍റ് മ​ഹ്മൂ​ദ് അ​ബാ​സു​മാ​യി ടെ​ലി​ഫോ​ണി​ലു​ടെ ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് ബൈ​ഡ​ന്‍ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

പ​ല​സ്തീ​ന്‍ ജ​ന​ത​യു​ടെ സു​ര​ക്ഷ, സ്വാ​ത​ന്ത്ര്യം, അ​ന്ത​സ് എ​ന്നി​വ​യ്ക്ക് അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ ഉ​ണ്ടാ​കു​മെ​ന്ന് ബൈ​ഡ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​നോ​ടും ബൈ​ഡ​ന്‍ സം​സാ​രി​ച്ചി​രു​ന്നു.