സൗദിയില്‍ ജോലി ഒഴിവ്‌

ദമ്മാമിലും , അൽഹസയിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന FOOD STUFF WHOLESALE , SWEETS & NUTS എന്നീ സ്ഥാപനങ്ങളിലേക്ക് ഈ മേഖലയിൽ മുൻപരിചയവും , അറബി ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവരുമായ , ജോലിക്കാരെ ആവശ്യമുണ്ട്‌
1 – Senior accountant
2 – Account assistants
3 – Data entry
4 – counter salesman
5 – Driver
6 – Labour
7 – Van salesman .
Supermarket, ബക്കാല , എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്ക് മുൻഗണന.
House drivers , ഇഖാമ മാറാൻ താല്പര്യമില്ലാത്തവർ വിളിക്കേണ്ടതില്ല.
WhatsApp ചെയ്യുകയോ, വിളിക്കുകയോ ചെയ്യേണ്ട നമ്പർ. 00966563077857
വിളിക്കേണ്ട സമയം 10 am to 1 pm and 5 pm to 10 pm