കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. കോ​ട്ട​യം, മ​ണി​മ​ല, ക​ട​യി​നി​ക്കാ​ട്, ക​ന​യി​ങ്ക​ല്‍ ഫി​ലി​പ്പോ​സി​െന്‍റ​യും വ​ത്സ​മ്മ​യു​ടേ​യും മ​ക​ന്‍ എ​ബ്ര​ഹാം ഫി​ലി​പ്പോ​സാ​ണ് (27) മ​രി​ച്ച​ത്. കോ​വി​ഡ്​ ബാ​ധി​ച്ച്‌ അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.