ദു​ബൈ​യി​ല്‍ ഹൈ​ന്ദ​വ ക്ഷേ​ത്രം 2022ലെ ​ദീ​പാ​വ​ലി നാ​ളി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും

ദു​ബൈ: ദു​ബൈ​യി​ല്‍ ഉ‍യ​രു​ന്ന ഹൈ​ന്ദ​വ ക്ഷേ​ത്രം 2022ലെ ​ദീ​പാ​വ​ലി നാ​ളി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ഇ​ന്ത്യ​ന്‍, അ​റ​ബി വാ​സ്തു​വി​ദ്യ​യു​ടെ സ​മ​ന്വ​യ​ത്തി​ലൂ​ടെ നി​ര്‍​മി​ക്കു​ന്ന ക്ഷേ​ത്ര​ത്തിെന്‍റ മാ​തൃ​ക പു​റ​ത്തു​വി​ട്ടു.

ഗു​രു നാ​നാ​ക് സി​ങ്​ ദ​ര്‍​ബാ​റി​നോ​ടു ചേ​ര്‍​ന്ന് വ​രു​ന്ന ഹി​ന്ദു ക്ഷേ​ത്രം ബ​ര്‍​ബെ ദു​ബൈ​യി​ലെ സി​ന്ധി ഗു​രു ദ​ര്‍​ബാ​റി​െന്‍റ വി​പു​ലീ​ക​ര​ണ​മാ​ണെ​ന്ന് ദു​ബൈ​യി​ലെ ക​മ്യൂ​ണി​റ്റി ​െഡ​വ​ല​പ്‌​മെന്‍റ് അ​തോ​റി​റ്റി (സി.​ഡി.​എ) അ​റി​യി​ച്ചു. 2020 ആ​ഗ​സ്​​റ്റ്​ 29ന് ​കോ​വി​ഡ് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കി​ട​യി​ല്‍ ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​ണ് ക്ഷേ​ത്ര​ത്തി​െന്‍റ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്.