ബത്ഹയില്‍ ഫാമിലി അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം

ബത്ഹ: റിയാദില്‍ ബത്ഹയില്‍ ഫാമിലി അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. സൂക്ക് ലഹത്തിന് സമീപത്തെ താമസസ്ഥലത്താണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് തീപിടിത്തമുണ്ടായത്.

ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്. കാരണം വ്യക്തമല്ല. യമനികളുടെ താമസസ്ഥലത്താണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് വളരെ പഴക്കമുണ്ട്.