കോവിഡ് സുരക്ഷാ മുന്‍കരുതല്‍; ഒമാന്‍ കര അതിര്‍ത്തികള്‍ അടച്ചു
മസ്കത്ത്: കോവിഡ് സുരക്ഷാ മുന്‍കരുതലായി ഒമാന്‍ കര അതിര്‍ത്തികള്‍ അടച്ചു. കര അതിര്‍ത്തികള്‍ അടക്കാന്‍ ഞായറാഴ്ച നടന്ന സുപ്രീം കമ്മിറ്റി യോഗം തീരുമാനിച്ചു. തിങ്കളാഴ്ച വൈകുന്നേരം ആറുമണി മുതല്‍ ഒരാഴ്ചത്തേക്കായിരിക്കും അതിര്‍ത്തികള്‍ അടക്കുക. കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും എണ്ണം വര്‍ധിച്ചുവരുന്നതായും സുപ്രീം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മുഖാവരണം ധരിക്കാതിരിക്കുന്നതിന് പുറമെ ടെന്റുകളിലും മറ്റിടങ്ങളിലും നിരവധി ആളുകള്‍ പെങ്കടുത്തുള്ള ഒത്തുചേരലുകളും നടത്തുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ സമൂഹത്തില്‍ വൈറസ് വ്യാപനത്തിന് കാരണമാകുന്നുണ്ട്. നിയമലംഘകര്‍ക്ക് … Continue reading കോവിഡ് സുരക്ഷാ മുന്‍കരുതല്‍; ഒമാന്‍ കര അതിര്‍ത്തികള്‍ അടച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed