കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഖ​ത്ത​റി​ല്‍ മരിച്ചു

ദോ​ഹ: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഖ​ത്ത​റി​ല്‍ മരിച്ചു. കു​റ്റ്യാ​ടി സ്വ​ദേ​ശി ഊ​ര​ത്ത് നാ​ളോ​ങ്ക​ണ്ടി മു​ജീ​ബ് (47) ആ​ണ്​ മ​രി​ച്ച​ത്.വ​ര്‍​ഷ​ങ്ങ​ളാ​യി ഖ​ത്ത​ര്‍ പ്ര​വാ​സി​യാ​ണ്. ഡ്രൈ​വി​ങ്​ മേ​ഖ​ല​യി​ലാ​യി​രു​ന്നു ജോ​ലി.

ഭാ​ര്യ: സ​ല്‍​മ. മ​ക്ക​ള്‍: ജ​സീ​ല്‍ (ഖ​ത്ത​ര്‍), ജാ​സ്മി​ന ഹാ​രി​സ്, ജ​സ്ന. മ​രു​മ​ക​ന്‍: അ​സാ​ന്‍. മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍​ക്ക്​ ശേ​ഷം നാ​ട്ടി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​മെ​ന്ന്​ ക​ള്‍​ച്ച​റ​ല്‍ ഫോ​റം ജ​ന​സേ​വ​ന വി​ഭാ​ഗം അ​റി​യി​ച്ചു.