സൗദി നാഷണല്‍ ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി (ടസ്‌നീ)യില്‍ ഒഴിവുകള്‍

നാഷണല്‍ ഇന്‍ഡസ്ട്രിയലൈസേഷന്‍ കമ്പനി എന്ന ടസ്‌നീ (TASNEE). നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗദി വ്യവസായിയും രാജകുടുംബാംഗവും ആയ അല്‍ വലീദ് ബിന്‍ തലാല്‍ ആണ് കമ്പനിയുടെ സ്ഥാപകന്‍. ഇന്ന് സൗദിയിലെ രണ്ടാമത്തെ വലിയ വ്യവസായ സ്ഥാപനം ആണ് ടസ്‌നീ. ടൈറ്റാനിയം ഡയോക്‌സൈഡ് ഉപ്താപദനത്തില്‍ ലോകത്തിലെ തന്നെ ണ്ടാം സ്ഥാനവും ടസ്‌നീയ്ക്ക് സ്വന്തമാണ്. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരിശോധിക്കാം..

സൗദി അറേബ്യ : 1. സ്‌പെഷ്യലിസ്റ്റ് I, മൊബിലിറ്റി ജോബ് 2. മാനേജര്‍, ടെക്‌നിക്കല്‍ സര്‍വ്വീസസ് ജോബ് 3. സ്‌പെഷ്യലിസ്റ്റ് I, ഫിനാന്‍സ് ആന്റ് അക്കൗണ്ടിങ്- സ്‌പോഞ്ച് ജോബ് 4. കെമിസ്റ്റ്, ക്യുഎ/ക്യുസി 5. അക്കൗണ്ടന്റെ III, ഫിക്‌സഡ് അസറ്റ്‌സ് ഡിഎസ് ആന്റ് മെറ്റല്‍ ജോബ് 6. എന്‍ജിനീയര്‍ I, മെറ്റലര്‍ജി 7. ജെവി ആന്റ കോണ്‍ട്രാക്ട്‌സ് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് ജോബ്‌സ് 8. സ്‌പെഷ്യലിസ്റ്റ് I, ഇന്‍സ്ട്രുമെന്റ് ജോബ് 9. ഐടി സ്‌പെഷ്യലിസ്റ്റ്, എസ്എഫി, ഫികോ 10. സീനിയര്‍ സ്‌പെഷ്യലിസ്റ്റ് I, സിഎം- എംആര്‍ഒ ആന്റ് കണ്‍സ്യൂമബിള്‍ 11. സീനിയര്‍ സൂപ്പര്‍വൈസര്‍, മെക്കാനിക്കല്‍ 12. സ്‌പെഷ്യലിസ്റ്റ് I, എസ്എഫി ബേസിസ് 13. സ്‌പെഷ്യലിസ്റ്റ് (സി), മെറ്റീരിയല്‍ 14. ആന്റ് ഐ പ്ലാനര്‍ 15. സ്‌പെഷ്യലിസ്റ്റ് I, പ്ലാനിങ് 16. സീനിയര്‍ സൂപ്പര്‍വൈസര്‍, മെയിന്റന്‍സ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ ആന്റ് റിപ്പെയര്‍ 17. ടെക്‌നീഷ്യന്‍ II, മെക്കാനിക്കല്‍ 18. ടെക്‌നീഷ്യന്‍ VI, ട്രീറ്റ്‌മെന്റ് മെക്കാനിക്കല്‍ 19. എന്‍ജിനീയകര്‍ I, മെക്കാനിക്കല്‍ 20. സെപ്ഷ്യലിസ്റ്റ് I, ഷെയര്‍ പോയന്റ് ജോബ് 21. എക്‌സിക്യൂട്ടീവ് സെക്രട്ടറി VII 22. സീനിയര്‍ സൂപ്പര്‍വൈസര്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി 23. അഡൈ്വസര്‍, കോംപിറ്റിറ്റീവ് ഇന്റലിജന്‍സ് 24. സീനിയര്‍ സൂപ്പര്‍വൈസര്‍, ഇലക്ട്രിക്കല്‍ 25. സീനിയര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വ്വീസ് 26, പാനല്‍ ഓപ്പറേറ്റര്‍ 27. ടെക്‌നീഷ്യന്‍, അനലൈസര്‍ 28. സൂപ്രണ്ട്, റിലയബിലിറ്റി ആന്റ് പ്ലാനിങ് 29. സീനിയര്‍ സൂപ്പര്‍വൈസര്‍, റോ മെറ്റീരിയല്‍സ് 30. സീനിയര്‍ റെപ്രസെന്റേറ്റീവ്, സെയില്‍സ്

യുഎഇ 1. ഇസ്‌പെക്ടര്‍ 2. കോ ഓര്‍ഡിനേറ്റര്‍, ഓപ്പറേഷന്‍സ് 3. എക്‌സ്റ്റേണല്‍ ഓഡിറ്റര്‍ VI, എംജിടി സിസ്റ്റംസ് 4. ടെയ്‌നര്‍ IV റെപ്രസെന്റേറ്റീവ് VI- സെയില്‍സ്-

കുവൈത്ത് ട്രെയ്‌നര്‍ IV – ബഹ്‌റൈന്‍

https://jobs.tasnee.com/search/