സൗദി അരാംകോയില്‍ ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

സൗദിയിലെ അരാംകോയില്‍ നിരവധി ഒഴിവുകളുണ്ട്. 1. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ 2. ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സ്‌പെഷ്യലിസ്റ്റ് 3. സ്പീച്ച് റൈറ്റര്‍ 4. സ്റ്റേക്ക് ഹോള്‍ഡര്‍ ഡാറ്റ റിസര്‍ച്ചര്‍ ആന്റ് സ്ട്രാറ്റജിസ്റ്റ് 5. സ്റ്റേക്ക് ഹോള്‍ഡര്‍ റിസര്‍ച്ചര്‍ ആന്റ് അനലിസ്റ്റ് 6. ബിസിനസ് കമ്യൂണിക്കേഷന്‍ പാര്‍ട്ണര്‍, സസ്റ്റെയ്‌നബിലിറ്റി 7. കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ് 8. ബിസിനസ് കമ്യൂണിക്കേഷന്‍സ് പാര്‍ട്ണര്‍, ടെക്‌നോളജി 9. സീനിയര്‍ മാര്‍ക്കറ്റിങ് സ്‌പെഷ്യലിസ്റ്റ് 10. ചീഫ് ആര്‍ക്കൈവിസ്റ്റ് 11. സെഗ്മന്റ് അക്കൗണ്ടിങ് (ഫിനാന്‍ഷ്യല്‍) അഡൈ്വസര്‍ 12. ഫിനാന്‍സ് മീഡിയ റെപ്രസെന്റേറ്റീവ് 13. ബിസിനസ് കമ്യൂണിക്കേഷന്‍ പാര്‍ട്ണര്‍, അപ് സ്ട്രീം 14. ക്രൈസിസ് കമ്യൂണിക്കേഷന്‍ കോ ഓര്‍ഡിനേറ്റര്‍ 15. സീനിയര്‍ തീയേറ്റര്‍ സ്‌പെഷ്യലിസ്റ്റ്/പ്രൊഡക്ഷന്‍ മാനേജര്‍ 16. പബ്ലിക് പോളിസി അനലിസ്റ്റ് 17. ഡെവലപ്‌മെന്റ് ജിയോളജിസ്റ്റ് 18. പെട്രോളിയം എന്‍ജിനീയര്‍- റിസെര്‍വ്വ്/പെട്രോളിയം എക്കോണമിക്‌സ് 19. ഡാറ്റ സയന്റിസ്റ്റ് 20. പ്ലാനിങ് ആന്റ് പെര്‍ഫോമന്‍സ് മാനേജ്‌മെന്റ് അനലിസ്റ്റ് 21. എക്കണോമിക് മോഡലിങ് സ്‌പെഷ്യലിസ്റ്റ് 22. കൊറോഷന്‍ എന്‍ജിനീയര്‍ 23. റൊട്ടേറ്റിങ് എക്യുപ്‌മെന്റ് എന്‍ജിനീയര്‍ 24. ഇന്‍സ്ട്രുമെന്റ് എന്‍ജിനീയര്‍ 25. ഫീല്‍ഡ് കംപ്ലയന്‍സ് കോ ഓര്‍ഡിനേറ്റര്‍ 26. അഡിറ്റീവ് മാനുഫാക്ചറിങ്/ ത്രീഡി പ്രിന്റിങ് എന്‍ജിനീയര്‍ 27. ഷ്യെഡ്യൂലര്‍ എന്‍ജിനീയര്‍ 28. പ്രൊസസ് എന്‍ജിനീയര്‍ 29. മെക്കാനിക്കല്‍ പ്രൊജക്ട് എന്‍ജിനീയര്‍ 30. മെയിന്റനന്‍സ് സൂപ്പര്‍വൈസര്‍ (സൂപ്പര്‍വൈസിങ് ക്രാഫ്റ്റ്‌സ്മാന്‍ ഏരിയ) 31. കൺട്രോൾ സിസ്റ്റം എൻജിനീയർ 32. പൈപ്പ് ലൈൻ കൊറോഷൻ എൻജിനീയർ 33. കെമിക്കൽ എൻജിനീയർ 34. റിലയബിലിറ്റി / മെക്കാനിക്കൽ എൻജിനീയർ 35. ഓഫ് ഷോർ ബോട്ട് ഡെക്ക് കോ ഓർഡിനേറ്റർ ഇതിലും അധികം ഒഴിവുകളാണ് അരാംകോയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അരാംകോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

https://www.aramco.jobs/