162 പേര്‍ക്കു കൂടി സൗദിയില്‍ കോവിഡ്

റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് 10 പേര്‍ മരിച്ചു.162 പേര്‍ക്ക് കൂടി സൗദിയില്‍ ഇന്ന് പുതുതായി കോവിഡ് ബാധിച്ചു. 156 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.
റിയാദ്- 40, മക്ക- 39, മദീന- 30, കിഴക്കന്‍ പ്രവിശ്യ- 25, അസീര്‍- 11, എന്നിങ്ങനെയാണ് കോവിഡ് പോസിറ്റിവ്.
ഇതുവരെ ആകെ 10,639,645 സ്രവ സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് മാത്രം 33,275 പേരുടെ കോവിഡ് പരിശോധന നടത്തി.