ലുലു സൗദി ബ്രാഞ്ചുകളില്‍ വില്‍പ്പന മേള

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സൗദി ശാഖയില്‍ വിലക്കുറവിന്റെ വില്‍പ്പനമേള. 10,20,30 റിയാല്‍ നിരക്കുകളില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. വില്‍പ്പനമേള ഡിസംബര്‍ 19 വരെയാണ്.
പലചരക്കു സാധനങ്ങള്‍, പാചകം ചെയ്ത വിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍, വീട്ടിലേക്കുള്ള മറ്റ് വസ്തുക്കള്‍, കളിപ്പാട്ടങ്ങള്‍,ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയ വിവിധയിനം ഉല്‍പ്പന്നങ്ങളാണ് കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നത്.
അരി, എണ്ണ, മസാലകള്‍, ലഘുഭക്ഷണങ്ങള്‍,ജ്യൂസുകള്‍ തുടങ്ങിയവയും ലഭിക്കും. പലവ്യഞ്ജനങ്ങളും മാംസവും കേക്കും വിലക്കുറവില്‍ ലഭിക്കും. ഉല്‍പ്പന്നങ്ങളെക്കുറിച്ച് അറിയാന്‍ https://bit.ly/2W48N7H എന്ന ലിങ്ക് സന്ദര്‍ശിക്കാം.