തണുപ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഗള്‍ഫ് രാജ്യങ്ങളില്‍ ശൈത്യകാലം ആരംഭിച്ചുകഴിഞ്ഞു. ശരീരത്തെ തണുപ്പില്‍ നിന്നകറ്റാന്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിക്കുമെങ്കിലും ഭക്ഷണ പദാര്‍ഥങ്ങളില്‍ നമ്മള്‍ ശ്രദ്ധിക്കാറില്ല. എന്നാല്‍ ഭക്ഷണ കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ തന്നെ ഇവയെ നമുക്ക് പ്രതിരോധിക്കാം. സമയത്ത് ഭക്ഷണം കഴിക്കുകകൃത്യസമയത്ത് കഴിക്കണം. തണുപ്പ് കാലത്ത് ചൂടുള്ള ഭക്ഷണവും വേനല്‍ക്കാലത്ത് തണുപ്പ് പകരുന്ന ഭക്ഷണവും കഴിക്കുന്നത് സാധാരണയാണ്. ശ്രദ്ധിക്കേണ്ടത് ശരിയായ അനുപാതത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുവാനാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ഭക്ഷണങ്ങള്‍ ആരോഗ്യക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഇഞ്ചി തണുപ്പു കാലത്ത് കൂടുതല്‍ ഉത്തമംജലദോഷവും പനിയും പ്രതിരോധിക്കുന്നതില്‍ … Continue reading തണുപ്പ് കാലത്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍