സൗദി രാജകുമാരി പ്രിന്‍സസ് ഹെസ ബിന്‍ ഫൈസല്‍ ബിന്‍ത് അബ്ദുല്‍അസീസ് അല്‍ സൗദ് അന്തരിച്ചു

റിയാദ്: സൗദി പ്രിന്‍സസ് ഹെസ ബിന്‍ ഫൈസല്‍ ബിന്‍ത് അബ്ദുല്‍അസീസ് അല്‍ സൗദ് അന്തരിച്ചു. റിയാദില്‍ വ്യാഴാഴ്ച ഖബറടക്കുമെന്നും സൗദി പ്രസ് ഏജന്‍സി അറിയിച്ചു.