സൗദി അറേബ്യയുടെ നോര്‍വെ അംബാസിഡറും വനിത


ജിദ്ദ: സൗദി അറേബ്യ രണ്ടാമതും വനിതയെ അംബാസഡറായി നിയമിച്ചു. നോര്‍വെയുടെ അംബാസിഡറായി അമല്‍ യഹിയ അല്‍ മൗലാനിയെയാണ് നിയമിച്ചത്.
20 വയസില്‍ സാമൂഹ്യ, വിദ്യാഭ്യാസ മേഖലയിലൂടെയാണ് അമാല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പ്രിന്‍സസ് റീമാ ബന്ദര്‍ നിലവില്‍ അമേരിക്കയിലെ അംബാസിഡറാണ്.