മുടി മുറിച്ച് പുത്തന്‍ ലുക്കില്‍ ഗായിക അമൃത സുരേഷ്

നീളന്‍ മുടി മുറിച്ച് വ്യത്യസ്ത ലുക്കില്‍ ഗായിക അമൃത സുരേഷ്. ലോക്ക് ഡൗണ്‍ കഴിഞ്ഞ് ബ്യൂട്ടി പാര്‍ലറുകള്‍ തുറന്ന ഉടനെ മുടി മിനുക്കിയ താരമാണ് അമൃത. എന്നാല്‍ പെട്ടെന്ന് മുടി നീളം കുറച്ച് പുതിയ ലുക്ക് പരീക്ഷിക്കുകയാണ് അമൃത. അമൃതയും സഹോദരിയും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.