യുഎഇയില്‍ സ്ത്രീക്കും പുരുഷനും ഒരേ വേതനം

അബുദാബി: യുഎഇയില്‍ സ്ത്രീക്കും പുരുഷനും ഇനി ഒരേ വേതനവ്യവസ്ഥ. ഒരേ തൊഴില്‍ ചെയ്യുന്നവരുടെ വേതനം ഏകീകരിക്കുമെന്ന് മാനവ വിഭവശേഷി-സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.