മലപ്പുറംഫോബിയ; പാലക്കാട് ആന ചരിഞ്ഞാലും പേരുദോഷം മലപ്പുറത്തിന്

മലപ്പുറം: ലോകത്തെല്ലായിടത്തും ഇസ്ലാമോഫോബിയ അതിവേഗം വളരുകയാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയക്കൊപ്പം വളരുന്ന മറ്റൊരു ഫോബിയയാണ് മലപ്പുറം ഫോബിയ. ഇന്ത്യയില്‍ 70 ശതമാനത്തില്‍ അധികം മുസ്ലിങ്ങളുള്ള ജില്ലയാണ് മലപ്പുറം. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ വന്നപ്പോഴും മലപ്പുറത്തിനെതിരേ അമിത് ഷാ അടക്കം നിരവധി ബി.ജെ.പി നേതാക്കള്‍ രംഗത്തുവന്നിരുന്നു. പാകിസ്ഥാന്‍ പതാകയോടാണ് കോണ്‍ഗ്രസ് ഘടകക്ഷിയായ മുസ്ലിംലീഗ് കൊടിയെ ഷാ സാദൃശ്യപ്പെടുത്തിയത്.ഇപ്പോഴിതാ പാലക്കാട് ജില്ലയില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തിനെതിരേ തിരിഞ്ഞിരിക്കുകയാണ് മുന്‍ കേന്ദ്ര മന്ത്രിയും … Continue reading മലപ്പുറംഫോബിയ; പാലക്കാട് ആന ചരിഞ്ഞാലും പേരുദോഷം മലപ്പുറത്തിന്